കിഴുപ്പിള്ളിക്കര: തിരുത്തേക്കാട് ഞൊണ്ടത്തുപറമ്പിൽ മക്കായിയുടെ മകൻ ഇബ്രാഹിം (86) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആമിന, സുലൈമാൻ (ഖത്തർ), റംല, ജമീല, സാബിറ, സഫിയ, നൗഷാദ് (ഒമാൻ). മരുമക്കൾ: ഷാജിത, മുസ്തഫ, അലി, ബഷീർ, ഹനീഫ, ഷെമീന, പരേതനായ ഖാലിദ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കിഴുപ്പിള്ളിക്കര ജുമു അത്ത് പള്ളി ഖബർസ്ഥാനിൽ.