അഴിക്കോട്: കക്കോട് ഷക്കീല മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിന്റെ (റിട്ട. കോഓപറേറ്റിവ് ഇൻസ്പെക്ടർ) ഭാര്യ ജമീലാ ബീവി (77) നിര്യാതയായി. പിതാവ്: പരേതനായ ഹാജി പരീത് കുഞ്ഞ്, മക്കൾ: ഷക്കീല, ഷാജഹാൻ, ഷമീല. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, ഷമി, മനോജ് മജീദ് (എല്ലാവരും ദുബൈ).