പുളിക്കല്‍: പാണ്ടികശാല നരിക്കുത്ത് ഒറ്റപ്പിലാക്കല്‍ മുഹമ്മദ് അലി (88) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ അസീസ്, ആലിക്കുട്ടി, ബഷീര്‍, അബൂബക്കര്‍, അബ്ദുറഹ്മാന് (അധ്യാപകന്, സേവമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, രാമനാട്ടുകര), അബ്ബാസലി, ആയിശ ബീവി, നസീറ. മരുമക്കള്‍: മുഹമ്മദലി, ഹമീദ്, ഖദീജ, ഷാഹിദ, റുബീന, ബുഷ്റ, റജീന, സാജിദ ടീച്ചര്‍, ജുബൈല. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, മുഹമ്മദ് കുട്ടി, പരേതരായ അബ്ദുറഹ്മാന്, ഫാത്തിമക്കുട്ടി, ആമിനക്കുട്ടി, സൈനബ.