മലപ്പുറം: സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് തറയിൽ അബ്ദുറഹ്മാൻ (85) നിര്യാതനായി. ഭാര്യ പരേതയായ കദീജ. മക്കൾ: പരേതനായ സിറാജ്, മൊയ്തീൻ, റഷീദ്, നസീമ, യൂസുഫ്, ഫൈസൽ ബാബു, നസീറ. മരുമക്കൾ: അബ്ദുസലാം പള്ളിപ്പുറം, ഉസ്മാൻ അരിപ്ര, ആസ്യ ചുങ്കം, നിഷാദത്ത് താണിക്കൽ, മുംതാസ് വള്ളിക്കാപറ്റ, ബുഷ്റ പൊൻമള, ഉമൈറ ഇരുമ്പുഴി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8ന് സിവിൽ സ്റ്റേഷൻ ചെമ്മങ്കടവ് ജുമാ മസ്ജിദിൽ.