ഓയൂർ: പകൽക്കുറി ചെമ്പകത്തിൽമൂട് കൃഷ്ണവിലാസത്തിൽ ടി.എൻ. മധുസൂദനൻ പിള്ള (78 -റിട്ട. ഐ.ഐ.എ.എഫ് ആൻഡ് വി.ഇ.ഒ) നിര്യാതനായി. ഭാര്യ: ഭാമ. മക്കൾ: മാധവൻകുട്ടി (വൈസ് പ്രസിഡന്റ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത്), എം. രാമൻകുട്ടി (സബ് രജിസ്റ്റർ ഓഫിസ് ഡയറക്ടറേറ്റ്, തിരുവനന്തപുരം). മരുമക്കൾ: സി.എസ്. ചിത്ര (അധ്യാപിക, ജി.എച്ച്.എസ്.എസ്, നാവായിക്കുളം), വിജി (ഗസ്റ്റ് അധ്യാപിക, പട്ടം സെന്റ് മേരിസ് സ്കൂൾ).