ഗുരുവായൂര്‍: ആനക്കോട്ട വടക്കേപടി ആലുക്കല്‍ നടയില്‍ പരേതനായ കിഴക്കേവീട്ടില്‍ ഗോപാലകൃഷ്ണന്‍നായരുടെ ഭാര്യ കൈതക്കാട്ട് ലീല അമ്മ (88) നിര്യാതയായി. മക്കള്‍: ജനാര്ദനന്, ഉണ്ണികുമാര്‍, ലളിത, അംബിക, കൃഷ്ണകുമാര്‍, രാമദാസ്, മധുസൂദനന്, തുളസിദാസ്. മരുമക്കള്‍: അനീത, ശ്രീലത, ജയ, സ്മിത, ജയശ്രീ, പരേതരായ നന്ദകുമാര്‍, സത്യദേവന്. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.