പൂനൂർ: ഉമ്മിണികുന്നുമ്മൽ സി.കെ. അബൂബക്കർ (66) നിര്യാതനായി. ഭാര്യ: സഫിയ (വി.ഒ.ടി). മക്കൾ: സജ്ന, സബ്ന, സജീർ, ഷബീർ, ഷമീർ.
മരുമക്കൾ: നൗഷാദ് (റിയാദ്), നജീബ് (കിനാലൂർ), റംശിദ (ഇയ്യാട്), ഷഹന (അമ്പായത്തോട്), ഷാഹിദ (പൂനൂർ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഞാറപ്പൊയിൽ ജുമാ മസ്ജിദിൽ.