കിഴക്കഞ്ചേരി: മൂലങ്കോട് മണ്ണൂർ വീട്ടിൽ കാർത്യായനി (85) നിര്യാതയായി. ഭർത്താവ്: കറുപ്പുണ്ണി. മക്കൾ: സുഭദ്ര, അപ്പുണ്ണി, ശകുന്തള, മോഹൻദാസ്, വിജയൻ (കാശി), ശ്യാമള. മരുമക്കൾ: കുഞ്ചു, ചന്ദ്രിക, ചന്ദ്രൻ, വിജി, രേണുക, പരേതനായ കലാധരൻ.