കൊണ്ടോട്ടി: നെടിയിരുപ്പ് മേലേപറമ്പ് പരേതനായ പുരക്കല്‍ തെക്കേപള്ളിയാളി കുഞ്ഞാപ്പു ഹാജിയുടെ ഭാര്യ പുളിക്കല്‍ ഫാത്തിമക്കുട്ടി ഹജ്ജുമ്മ (80) നിര്യാതയായി. മക്കള്‍: ശൈഖ് മുഹമ്മദ് അബ്ദുല്‍ അലി അക്ബര്‍ ബാവ, അഹമ്മദ് ഇബ്രാഹിം ബഷീര്‍, അബ്ദുല്‍ ഖാദര്‍ അഹമ്മദ് കബീര്‍, അബൂബക്കര്‍ സിദ്ദീഖ്, ഉമറുല്‍ ഫാറൂഖ്, ആയിഷ, ഫാത്തിമ സുഹ്റ, റുഖിയ, നഫീസ, സൈനബുല്‍ ഹസീന. മരുമക്കള്‍: ഖൈറുന്നീസ, സാബിറ, ജസീറ, ആബിദ, മുഹ്സിന, അബൂബക്കര്‍ ഹാജി, ആദം, മുഹമ്മദ്, അക്ബര്‍, ബഷീര്‍.