പെരുവയൽ: വിളക്കുമഠത്തിൽ പരേതനായ മൂത്തോറൻകുട്ടിയുടെ ഭാര്യ കാർത്യായനി (92) നിര്യാതയായി. മക്കൾ: പത്മിനി, സരോജിനി, ശ്രീമതി, രാജൻ, ശോഭന, സതി, പരേതരായ അർജുനൻ, ഗംഗാധരൻ. മരുമക്കൾ: കാർത്തി, രാരു, ഹരിദാസൻ, ദാസൻ, തങ്കമണി, സതി, പരേതരായ ചാത്തു, ശേഖരൻ. സഞ്ചയനം വ്യാഴാഴ്ച.