Obituary
ഇളമ്പള്ളൂർ: പുനുക്കന്നൂർ ചരുവിള പുത്തൻവീട്ടിൽ ജനാർദനൻ നായർ (82-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മക്കൾ: ജയകുമാർ, ഗോപകുമാർ, ശ്രീദേവി, ശ്രീജ. മരുമക്കൾ: റീത്ത, വിജി, സജി, മണിക്കുട്ടൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചവറ: പന്മന പുതുശ്ശേരിക്കോട്ട കൊമ്പന്റയ്യത്തു വീട്ടിൽ പരേതനായ ഷംസുദ്ദീൻ കുഞ്ഞിന്റെ മകൻ ബാദുഷ (44- അഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്, ആലപ്പുഴ) നിര്യാതനായി. ഭാര്യ: സുഹൈമ. മക്കൾ: അഹമ്മദ് റയാൻ, റാണിയ, നസ്റിൻ.
കൊട്ടിയം: ബർണാഡ്സിൽ പരേതനായ ജെ.ബി. ഫെർണാണ്ടസിന്റെ ഭാര്യ സോഫിയ ഫെർണാണ്ടസ് (90) നിര്യാതയായി. മക്കൾ: സൈമൺ ബാരറ്റ്, പരേതനായ ബർണാഡ് ദേവ്, ബേണി, ബ്രൂണോ. മരുമക്കൾ: വത്സല, സൂസൻ, റോളന്റ്, മിനി.
ഓച്ചിറ: ചങ്ങൻകുളങ്ങര വവ്വാക്കാവ് കോളനി നമ്പർ അഞ്ചിലെ (പ്രിന്റ) ആർ. ജനാർദനൻ (65) നിര്യാതനായി. ഭാര്യ: സുഭദ്ര. മകൾ: സൂര്യ (കിങ്ങിണി).
ഓച്ചിറ: കൊറ്റംപള്ളി, മഞ്ഞിപ്പുഴ വീട്ടിൽ പരേതരായ രാഘവൻ പിള്ളയുടെ മകൻ മഞ്ഞിപ്പുഴ വിശ്വനാഥ പിള്ള (56) നിര്യാതനായി. പേരൂർ മാധവൻ പിള്ള ഗ്രന്ഥശാലയുടെ പ്രസിഡന്റ്, മദർ തെരേസ പാലിയേറ്റിവ് കെയർ സൊസൈറ്റി സെക്രട്ടറി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. വിമുക്തഭടനാണ്. ഭാര്യ: പരേതയായ ലേഖ. മക്കൾ: ഭാഗ്യ, പരേതനായ ഹരിഗോവിന്ദ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 35 കൈരളി നിലയം (ചെമ്പകശ്ശേരി) സുശീലാമ്മ (74) നിര്യാതയായി. ഭർത്താവ്: കെ.എം. ഗോപിനാഥൻ നായർ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, ലോക്കൽ ഫണ്ട്). മക്കൾ: ശ്രീകല (അഡീഷനൽ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), രാജേഷ് (കേരള പൊലീസ്). മരുമക്കൾ: സി.ജി. ഹരികുമാർ (റിട്ട. ഡെപ്യൂട്ടി കലക്ടർ), ആശ ബി. നായർ (പഞ്ചായത്ത് ഡിപ്പാർട്മെന്റ്, കുണ്ടറ). സഞ്ചയനം വ്യാഴാഴ്ച രാവിലെ.
അഞ്ചൽ: ഇടയം പ്രകാശ് മന്ദിരത്തിൽ പി.ആർ. ഉദയൻ (58-റിട്ട. എസ്.ഐ ഓഫ് പൊലീസ്) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: നിത്യ ഉദയൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
കുന്നിക്കോട്: ശാസ്ത്രി ജങ്ഷൻ ബിജു വിലാസത്തിൽ എൻ. തുളസീധരൻ (72) നിര്യാതനായി. ഭാര്യ: പി. മണി. മക്കൾ: രാജീവ്, സജീവ്, ബിജു. മരുമക്കൾ: അനിത, രജിമോൾ, ഷീബ. സഞ്ചയനം 15ന് രാവിലെ എട്ടിന്.
ഓച്ചിറ: പായിക്കുഴി ബിജു വില്ലയിൽ ജി. ശങ്കരപ്പിള്ള (76) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ബാബു കുട്ടൻ പിള്ള, ശാലിനി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്.
കരുനാഗപ്പള്ളി: കോട്ടയ്ക്കപ്പുറം കാരാളിൽ (കമലാലയം) കമലാധരൻ (75) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ആശ, ഡോ. ആനി. മരുമക്കൾ: ജിനീഷ് (ദുബൈ), അഖിൽ (മസ്കത്ത്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.
കൊല്ലം: പുന്നത്തല കണ്ടത്തിൽ ഹൗസിൽ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ ഐഷാകുഞ്ഞ് (85) നിര്യാതയായി. മക്കൾ: നാസിം, നിസാം, അസീം, ഷഹീം, ഷീബ. മരുമക്കൾ: സബിതാബീഗം, മുംതാസ് ബീഗം, മഞ്ജുഅസീം, ലിസി, ഇസ്മായിൽ.
നിലമേൽ: ബംഗ്ലാംകുന്ന് ഈന്തലിൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ ബഷീർ (70) നിര്യാതനായി. ഭാര്യ: മാസില. മക്കൾ: സുമിന, സുനിത. മരുമക്കൾ: ജഹ്ഫർ, ഷെബിൻ.