എകരൂൽ: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി, കരുമല അരിങ്ങയിൽ വീട്ടിൽ കാർത്യായനി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: മനോജ് കുമാർ കോഴിക്കോട് (സി.പി.എം ബിലാത്തിക്കുളം ബ്രാഞ്ച് അംഗം), വിനോദ് കുമാർ (മുചുകുന്ന്), ലിനീഷ് കുമാർ (സി.പി.എം കരുമല ഈസ്റ്റ് ബ്രാഞ്ച് അംഗം), ബിന്ദു (സി.പി.എം ചെറൂപ്പ മണക്കാട് നോർത്ത് ബ്രാഞ്ച് അംഗം), പരേതനായ ശശികുമാർ. മരുമക്കൾ: രമ (പുൽപള്ളി), മിനി (ചളിക്കോട്), വത്സല (മുചുകുന്ന്), ബാബുരാജ് (സി.പി.എം ചെറൂപ്പ മണക്കാട് നോർത്ത് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ശ്രീധരൻ, വിജയൻ, പരേതനായ ദിവാകരൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കരുമലയിൽ.