ഓച്ചിറ: കുലശേഖരപുരം കടത്തൂർ തെറുമ്പിൽ പരേതനായ നീലകണ്ഠ പിള്ളയുടെ ഭാര്യ രാധമ്മ (90) നിര്യാതയായി. മക്കൾ: മുരളീധരൻ പിള്ള, ഭാനുമതിയമ്മ, തുളസീധരൻപിള്ള, അമൃതമ്മ, മനോഹരൻ പിള്ള, സതിയമ്മ, മോഹനൻ പിള്ള, ലളിതമ്മ. മരുമക്കൾ: പൊന്നമ്മ, ആനന്ദൻ പിള്ള, ബിന്ദു, മോഹനൻ പിള്ള, ദിവ്യ, മഞ്ജു, മോഹനൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച 7.30ന്.