പേരാമ്പ്ര: കായണ്ണ കോളോത്ത് ആമിന ഉമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മത്. മക്കൾ: കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകൻ, മാഹി), അബൂബക്കർ (റിട്ട. അധ്യാപകൻ, മാട്ടൂൽ), നഫീസ, സൈനബ (റിട്ട. അധ്യാപിക, എരവട്ടൂർ), സുബൈദ, ഫൗസിയ. മരുമക്കൾ: കുഞ്ഞിമൊയ്തി വാളൂർ, ഷംസുദ്ദീൻ (റിട്ട. അധ്യാപകൻ, മയ്യന്നൂർ), ബഷീർ മാടോത്ത്, അസീസ് (അധ്യാപകൻ, കൊണ്ടോട്ടി), റഷീദ (റിട്ട. അധ്യാപിക), സക്കീന. സഹോദരങ്ങൾ: എൻ.വി. പോക്കർ കായണ്ണ, സി. സൂപ്പി, സി. മൂസ, പരേതരായ മൊയ്തി കായണ്ണ, അമ്മത് എറണാകുളം.