കൂടത്തായി: പരേതനായ പൂതക്കുഴിയിൽ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. പരേത കൂരാച്ചുണ്ട് കുഴിക്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: അപ്പച്ചൻ കരുവാരകുണ്ട്, അച്ചാമ്മ, മേരി, ബാബു (വ്യാപാരി കണ്ണപ്പൻകുണ്ട്), തെയ്യാമ്മ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂരാച്ചുണ്ട്), ലീലാമ്മ (നഴ്സ് കോയമ്പത്തൂർ), ജോസ് (ഖത്തർ), കുര്യൻ (വിമുക്തഭടൻ), ജോളി. (ക്ലർക്ക്, തിരുവനന്തപുരം). മരുമക്കൾ: എൽസി മണലിയാങ്കൽ, (കരുവാരക്കുണ്ട്), തോമസ് പെണ്ണാപറമ്പിൽ (കൂടരഞ്ഞി), മാത്യു വാതല്ലൂർ (കുടരഞ്ഞി), മാത്യു അകമ്പടിയിൽ (കല്ലാനോട്), ഫ്രാൻസീസ് പേണ്ടാനം (കോയമ്പത്തൂർ), ലൂസി നെല്ലിക്കാട്ടിൽ (കാസർകോട്), രാജി കുമ്പാട്ട് (പുതുപ്പാടി), ജോളി ചുവപ്പുങ്കൽ (കൂരാച്ചുണ്ട്, സെന്റ് മേരീസ് സ്കൂൾ കൂടത്തായ്), പരേതനായ ഡെറിക് മനക്കാട് (തിരുവനന്തപുരം). സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൂടത്തായ് ലൂർദ് മാതാ ദേവാലയത്തിൽ.