തിരൂർക്കാട്: ഒരാടം പാലത്തിന് സമീപം പരേതനായ മണമ്മൽ സെയ്താലി മുസ്ലിയാരുടെ മകൻ അബ്ദുൽ റസാഖ് (63) നിര്യാതനായി. ഭാര്യ: കടന്നംപറ്റ ഫാത്തിമ (മാനത്തുമംഗലം). മക്കൾ: അസ്ലം, സാദിഖലി (ഷാർജ), നജ്മത്ത്, ഹന്നത്ത്, ഷറഫിയ, അസ്ലമീയ (അധ്യാപിക ഗവ. കോളജ് മങ്കട), റസാന മിസ്രിയ. മരുമക്കൾ: ഉസ്മാൻ അച്ചിപ്ര (ഭീമനാട്), ഇല്യാസ് (കൊട്ടാരപ്പറമ്പൻ വറ്റലൂർ), പൊന്നെത്ത് ഹാരിഷ് (കരിങ്കല്ലത്താണി), ഷഫീഖലി മൂലത്തിൽ (പാലൂർ), ശബ്ന, ഷഹല. സഹോദരങ്ങൾ: ഖദീജ, അബ്ദുസ്സലാം, മുഹമ്മദ് അബ്ദുൽ നാസർ മാസ്റ്റർ, റഹ്മത്ത്, പരേതയായ സഫിയ.