എകരൂൽ: എം.എം പറമ്പ് കറുത്തേടത്ത് കെ.ടി. സൈതലവി (100) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞായിശ. മക്കൾ: ഷംസുദ്ദീൻ, മുസ്തഫ, ഫൈസൽ, ഇസ്മായിൽ, മുഹാജീർ, സൈനബ, ഹാജറ, സൗജത്ത്. മരുമക്കൾ: അസീസ്, ഹനീഫ, ആലിക്കോയ, മുനീറ, താഹിറ, റഹീന, സുൽഫത്ത്, പരേതയായ റൈഹാനത്ത്.