ആനക്കര: കുമരനെല്ലൂര്‍ കോലോത്തുപറമ്പ് പരേതനായ കൊച്ചത്ത് ഗോപാലന്റെ ഭാര്യ നളിനി (90) നിര്യാതയായി. മക്കള്‍: മണി, പുഷ്കരന്, വത്സല, ഇന്ദിര, രാജന്, വസന്ത, മോഹന്‍ദാസ്. മരുമക്കള്‍: രാജന്, രാജലക്ഷ്മി, രവീന്ദ്രന്, രാമചന്ദ്രന്, അംബിക, ഷീജ, പരേതനായ രാമചന്ദ്രന്.