വേലൂർ: വെങ്ങിലശ്ശേരി മുരിങ്ങത്തേരി വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: ലോനപ്പൻ, മേരി, റോസി, ജോസഫ് (സെക്രട്ടറി, വേലൂർ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ഷെർളി, ജോബി, ജിസ്സ, പരേതനായ പോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വേലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.