അത്തോളി: കുനിയിൽക്കടവ് കരിമ്പാത്ത് ഖാലിദ് (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കൾ: റഹ്മത്തുല്ല, അബ്ദുൽ ഗഫൂർ, റിയാസ്, റഫീഖ്, ഫാത്തിമ, കബീർ, റാസിഖ്. മരുമക്കൾ: മുനീറ (പയ്യോളി), ഷറീന (ചെറുവണ്ണൂർ), റഹ്മത്ത് (കൊയിലാണ്ടി), റസീന (പള്ളിക്കര), ബഷീർ (കൊങ്ങന്നൂർ), ഉമ്മുകുൽസു (താമരശ്ശേരി), ഷബ്ന (താമരശ്ശേരി). സഹോദരങ്ങൾ: ഹസ്സൻ, പാത്തുമ്മയ് (പള്ളിക്കര), മുസ്തഫ (പയ്യോളി), സുബൈദ, ഷറഫുല്ല, പരേതരായ കുഞ്ഞിമാച്ച, മമ്മദ്.