വടക്കഞ്ചേരി: പാലക്കുഴി മുണ്ടപ്ലാക്കൽ വീട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി ചാക്കോ (92) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പാലക്കുഴി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. പാല അരുവിത്തറ തേക്കിൻകാട്ടിൽ കുടുംബാംഗമാണ് പരേത. മക്കൾ: ഏലിക്കുട്ടി, ജോസ്, തോമസ്, മോളി, സെബാസ്റ്റ്യൻ, സണ്ണി, തങ്കച്ചൻ. മരുമക്കൾ: വർക്കിച്ചൻ, എൽസി, ലൂസി, ടെസ്സി, പ്രിൻസി, റോസിലി.