മടവൂർ: ആരാമ്പ്രം ആനിക്കുന്നുമ്മൽ മൂസ (85) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മാമുക്കോയ, മുസ്തഫ, മുനീർ, കദീശ, സക്കീന, മൈമൂന.
മരുമക്കൾ: ഹുസൈൻകുട്ടി മുസ്ലിയാർ, മജീദ്, ആസ്യ, ജംഷീന, ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ്, കദിയ, ആയിശ, പരേതയായ പാത്തുമ്മ, ഉമ്മയ്യ.