തിരുവമ്പാടി: ചവലപ്പാറ തലച്ചിറയിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലി (102) നിര്യാതയായി. മക്കൾ: മറിയം (റിട്ട. അധ്യാപിക), ജോർജ് ജോസഫ് (റിട്ട. ഹെൽത്ത്), പരേതരായ മർത്ത, തോമസ്, മർക്കോസ്, ജോൺ.
മരുമക്കൾ: സി.പി. പൗലോസ് (റിട്ട. പോസ്റ്റ് മാസ്റ്റർ), തോമസ് വയനാട്, തെയ്യാമ്മ കക്കാട്, ചിന്നമ്മ, മേരി, ത്രേസ്യ ജോർജ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.30ന് തിരുവമ്പാടി സേക്രഡ് പള്ളി സെമിത്തേരിയിൽ.