പൊലീസെത്തി പാലത്തിലേക്ക് കടക്കുന്ന വഴിയടച്ചു
കാൽനട യാത്രികർക്ക് നടപ്പാത
പാലം പൂർണ്ണമായും അടച്ചെങ്കിലും ഇരുഭാഗങ്ങളിലുമുള്ള നടപ്പാതയിലൂടെ കാൽനടയാത്രികർക്ക് സഞ്ചരിക്കാം
ദേശീയപാത 66ലൂടെയുള്ള യാത്രക്കാർ മാഹി ബൈപാസും അനുബന്ധ റോഡുകളും ഉപയോഗപ്പെടുത്തണം
മാഹി: അടിയന്തര അറ്റകുറ്റപ്പണികൾക്കായി മാഹിപ്പാലം 29 മുതൽ മേയ് 10 വരെ അടച്ചിടുമെന്ന് പി.ഡബ്ല്യു.ഡി എൻ.എച്ച് സബ് ഡിവിഷൻ...
പുതുച്ചേരി: മാഹിപ്പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി...
മൂന്ന് വർഷത്തിലേറെയായി പാലത്തിൽ ശാസ്ത്രീയ അറ്റകുറ്റപ്പണി നടന്നിട്ടില്ല
കുഴിയിലൂടെ പാലത്തിന്റെ അടിഭാഗം കാണുന്നത് ഭീതിയുണർത്തുന്നു
നവംബറിൽ 11.60 ലക്ഷം ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ പാലമാണ് തകർന്നത്