നെടുങ്കണ്ടം: കോടതി ഉത്തരവുമായി വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് അധികൃതർക്കുമുന്നിൽ വീട്ടമ്മ പെട്രോൾ ഒഴിച്ച് തീകൊളുത്തി....
നെടുങ്കണ്ടം: പശ്ചിമഘട്ട മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പറക്കുംതവള നെടുങ്കണ്ടത്ത്....
നെടുങ്കണ്ടം: കൈയും കാലും കഴുത്തും ബന്ധിച്ച് ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിച്ച വളർത്തു നായെ...
നെടുങ്കണ്ടം ചേമ്പളത്തിനും വട്ടപ്പാറക്കുമിടയിലാണ് സംഭവം
നെടുങ്കണ്ടം: മുരുകൻപാറയിലെ പകൽവീട് മാലിന്യ സംഭരണ കേന്ദ്രമാക്കിയതിൽ വ്യാപക പ്രതിഷേധം. ...
മാർക്കറ്റ് ഇല്ലാതായതോടെ കച്ചവടം വഴിയോരങ്ങളിൽ, ഗതാഗതക്കുരുക്കും
നെടുങ്കണ്ടം: ഏഴ് വയസ്സുള്ള കുട്ടിയും വയോധികയുമടക്കം കുടുംബത്തിലെ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷ്യസുരക്ഷ...
നെടുങ്കണ്ടത്ത് അഞ്ച് ദിവസത്തിനിടെ അപകടത്തിൽ മരിച്ചത് രണ്ട് പേർനെടുങ്കണ്ടം: സംസ്ഥാന പാത കടന്നുപോകുന്ന...
രാജീവ്ഗാന്ധി ദശലക്ഷ പാര്‍പ്പിട പദ്ധതിപ്രകാരം നിർമിച്ച വീടുകൾ അറ്റകുറ്റപ്പണി നടത്തുന്നില്ല
നെടുങ്കണ്ടം: ബൈക്ക് യാത്രികനെ ജീപ്പിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയ ശേഷം ക്രൂരമായി മര്‍ദിച്ചതായി...
പുതിയ വീടുകള്‍ക്കും അറ്റകുറ്റപ്പണിക്കും അപേക്ഷ നല്‍കിയിട്ടും ഫലമില്ലെന്ന് ആദിവാസികൾ
പദ്ധതിയുടെ രൂപരേഖ തമിഴ്നാട് സർക്കാറിന് സമർപ്പിച്ചു
നെടുങ്കണ്ടം: മൂന്നര പതിറ്റാണ്ട് മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പോസ്റ്ററുകളുടെ ശേഖരവുമായി...
നെടുങ്കണ്ടം: അന്തിയുറങ്ങാന്‍ കൂരയോ പ്രാഥമികാവശ്യങ്ങൾ നിറേവറ്റാനുള്ള സൗകര്യങ്ങളോ ഇല്ലാതെ...