ചെറിയ മക്കയിലെ രാവുകൾക്കിന്നും പാട്ടിെൻറ ഉന്മാദഗന്ധമാണ്. ഒാരോ കവലക്കും ഒരോ പാട്ടുകൂട്ടമെന്ന കണക്കെ, ഇൗ നാടാകെ സംഗീത...
യാഥാർഥ്യവും വരയും തമ്മിലുള്ള അന്തരം നേർത്തതാണെന്ന് ഒരുപക്ഷേ തോന്നിപ്പോകും രമേഷിന്റെ ചിത്രങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ....
മഹാമാരി മനുഷ്യരെ മുൾമുനയിൽ നിർത്തിയപ്പോൾ, 'കോവിഡിനെ വെട്ടാൻ കാർട്ടൂൺ' എന്ന പരമ്പരയിൽ...
തുടികൊട്ടിപ്പാടി ദേവനെ പ്രീതിപ്പെടുത്തിയിരുന്ന പഴയ ഗോത്രസമൂഹത്തിന്റെ...
57216 തീപ്പെട്ടിക്കൊള്ളികൾ ഉപയോഗിച്ച് 24 ചതുരശ്രയടി മൊസൈക് ആര്‍ട്ടിലുള്ള ചിത്രരചന രീതിയിലാണ് ചാര്‍ളി ചാപ്ലിനെ നിർമിച്ചത്
വർക്കല: മലയാള സാഹിത്യത്തിനിത് വരൾച്ചയുടെ കാലമെന്ന് എഴുത്തുകാരനും സി.പി.ഐ ദേശീയ കൗൺസിൽ...
ദുബൈ: നാലു മീറ്ററുള്ള പേപ്പർ കാൻവാസിൽ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്...
കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര് സ്മാരക മാപ്പിളകല അക്കാദമിയില്‍ സംസ്ഥാനതല...
ഗൾഫ് മാധ്യമം 'ഷി ക്യൂ' പുരസ്കാരം: കല-സാഹിത്യം വിഭാഗത്തിലെ ഫൈനലിസ്റ്റുകളെ അറിയാം
മാനന്തവാടി: എഴുത്തുകാരിയും അനുഷ്ഠാനകലയെ ആഴത്തിൽ മനസ്സിലർപ്പിച്ച കലാകാരിയുമായ ഇന്തു ചിന്തയുടെ തെയ്യഭാവങ്ങൾ ഒപ്പിയെടുത്ത...
തൃശൂർ: കാണുന്നതെന്തും വരക്കുന്ന ശീലമാണ് അനുജാതിന്. അതിനാലാണ് വീട്ടിലെ പൂച്ചയും അയൽവക്കത്തെ ഗർഭിണിയായ പട്ടിയും ആടുമെല്ലാം...
തൃശൂർ: ഒരു സൈനിക ഉദ്യോഗസ്ഥൻ ചിത്രം വരക്കുമ്പോൾ ഭാവനക്ക് സഞ്ചരിക്കാനേറെയാണ്. പച്ചപ്പ് നിറഞ്ഞ പ്രകൃതിദൃശ്യങ്ങളേക്കാളുപരി...
ആലപ്പുഴ: ആലപ്പുഴയുടെ ചരിത്രവും പൈതൃകവും ചുവരുകളിൽ നിറച്ച് കലാകാരന്മാർ. നവീകരിച്ച ആലിശ്ശേരിയിലെ ഭജനമഠം-പുത്തൻപുര...
എടവനക്കാട്: പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ കാന്‍വാസില്‍ പകര്‍ത്തുന്നതാണ് എടവനക്കാട് സ്വദേശിയായ കിഴക്കേ വീട്ടില്‍ റിയാസ്...