കുന്നംകുളം: ക്രിസ്മസ് പുലരിയിൽ കുന്നംകുളം ജങ്ഷനിൽ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മറ്റൊരാൾക്ക് ഗുരുതര പരിക്കേറ്റു....
മലപ്പുറം: സംസ്ഥാനത്ത് ഒരു ദിവസം ഇരുചക്രവാഹന അപകടത്തിൽ മാത്രം പൊലിയുന്നത് ശരാശരി അഞ്ച്...
പത്തനംതിട്ട: ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കുടശ്ശനാട് പൂഴിക്കാട് പാലവി ള വീട്ടിൽ...
ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴ വില്ലേജ് ആഫീസിനു സമീപം കാൽനടക്കാരനായ വൃദ്ധൻ ബൈക്കിടിച്ചു മരിച്ചു. മുളക്കുഴ...
കോട്ടക്കല്‍: വാഹന പരിശോധനക്കിടെ നിര്‍ത്താതെ കുതിച്ച ബൈക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ (എം.വി.ഐ) ഇടിച്ചുവീഴ്ത്തി....
തിരൂര്‍: മോട്ടോര്‍ ബൈക്ക് ബസ്സിനടിയില്‍പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ തിരൂര്‍...
വൈപ്പിൻ: ബൈക്ക് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചാവക്കാട് വലപ്പാട് സ്വദേശികള ായ വിഷ്ണു...
എരുമപ്പെട്ടി: ബൈക്കുകൾ കൂട്ടിയിടിച്ച് ഗുരതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗൃഹനാഥൻ മരിച്ചു. വെള്ള റക്കാട്...
അടൂര്‍: കായംകുളം-പത്തനാപുരം പാതയില്‍ പത്തനാപുരം പുതുവല്‍ കവലയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍...
മലപ്പുറം: വളാഞ്ചേരി ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. എടയൂർ ഗ്രാമപഞ്ചായത്തിലെ മാവണ്ടിയൂർ ...
മുക്കം: അരീക്കോട് വാഹനപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായിരുന്ന ആദിൽ ഷമീർ (17) ആണ് മരിച്ചത്....
ചെങ്ങന്നൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട താഴേ വെട്ടിപ്പുറം മുണ്ടു കോട് ടയ്ക്കൽ...
താമരശ്ശേരി: ചുണ്ടേല്‍ കിന്‍ഫ്ര പാർക്കിനടുത്ത വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചുണ്ടേല്‍ കുഞ്ഞങ്ങോട്...
താമരശ്ശേരി: കോയമ്പത്തൂർ ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു. പുതുപ്പാടി കാക്കവയൽ...