ന്യൂഡൽഹി: ഛത്തീസ്ഗഡിന് പിന്നാലെ കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം...
ന്യൂഡൽഹി: ഹിമാചൽ ബി.ജെ.പി എം.എൽ.എയും മുൻമന്ത്രിയുമായ നരീന്ദർ ബ്രാഗ്ത (69) അന്തരിച്ചു. കോവിഡ് മുക്തനായെങ്കിലും...
കാസർകോട്: മത്സരിക്കാതിരിക്കാൻ രണ്ടുലക്ഷം രൂപ നൽകിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ...
തൃശൂർ: കുഴല്‍പ്പണ കവർച്ച കേസില്‍ പത്തനംതിട്ട കോന്നിയിൽനിന്ന് അന്വേഷണ സംഘം തെളിവെടുത്തു....
ഗാസിയാബാദ്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ബി.ജെ.പി എം.പിമാരുടെയും...
ന്യൂഡൽഹി: ബി.ജെ.പി പ്രസിഡണ്ട് ജെ.പി നദ്ദ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചു. കോവിഡ് രണ്ടാം തരംഗം...
ന്യൂഡൽഹി: രാജ്യത്തെ ഡോക്ടർമാർ കൊറോണ വൈറസിന് പുറമേ ഭരണകക്ഷിയായ ബി.ജെ.പിയുടെ കഠിനഹൃദയത്തിൽനിന്നും ...
കണ്ണൂർ: തന്റെ വീട്ടില്‍ വിജിലന്‍സ് എത്തിയത് റെയ്ഡിനല്ലെന്നും മൊഴിയെടുക്കാനാണെന്നും ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി...
തിരുവനന്തപുരം: മുെമ്പങ്ങുമില്ലാത്തവിധം പാർട്ടിയെ നാണക്കേടിലേക്ക് തള്ളിവിട്ടതിെൻറ...
ലഖ്നോ: വിവാദങ്ങളിൽനിന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'വെളുപ്പിച്ചെടുക്കാൻ' രൂപവത്കരിച്ച സോഷ്യൽ മീഡിയ...
സെക്രട്ടേറിയറ്റ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിക്കും
കൽപ്പറ്റ: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനിൽനിന്ന് പണം കൈപറ്റിയെന്ന ആരോപണം നിഷേധിച്ച് സി.കെ. ജാനു. എൻ.ഡി.എ...
തൃശൂർ: കൊടകര പണം കവർച്ച കേസിൽ സി.പി.എം ബി.ജെ.പിക്കെതിരെ നിഴൽ യുദ്ധം നടത്തുകയാണെന്ന്...
'ഇപ്പോൾ പുറത്തുവന്ന ശബ്ദരേഖ സുരേന്ദ്രന്റെ തന്നെയാണ്. അതൊരു കെണിയാണെന്ന് മനസിലാക്കാനുള്ള ജാഗ്രത സുരേന്ദ്രനുണ്ടായില്ല'