മുംബൈ: 16,000 കോടിയുടെ ഒാഹരി തിരികെ വാങ്ങാൻ ടി.സി.എസ് ബോർഡിെൻറ അംഗീകാരം. 7.61 കോടി ഇക്വുറ്റി ഷെയറുകൾ തിരികെ...
മുംബൈ: 100 ബില്യൺ ഡോളർ വിപണി മൂല്യമുള്ള കമ്പനിയായതിന് പിന്നാലെ വീണ്ടും ചരിത്രം കുറിച്ച് ടി.സി.എസ്. വിപണി മൂല്യം 7...
മുംബൈ: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുന്നേറ്റം നടത്തിയതിന് പിന്നാലെ ഉയർന്ന ഇന്ത്യൻ ഒാഹരി വിപണി ഇന്ന് കൂപ്പുകുത്തി....
മുംബൈ: കർണാടക തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കിയതോടെ ഇന്ത്യൻ ഒാഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 200 പോയിൻറ്...
മുംബൈ: ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ കമ്പനിയുടെ വിപണി മൂല്യം 100 ബില്യൺ ഡോളറിൽ. ഇന്ത്യൻ ഐ.ടി ഭീമനായ ടി.സി.എസ് ആണ്...
മുംബൈ: ദീർഘകാല മൂലധന നിക്ഷേപത്തിന് നികുതി നടപ്പിലാവുന്നതിന് മുന്നോടിയായി ഇന്ത്യൻ ഒാഹരി വിപണിയിൽ ഉണ്ടായത് വൻ...
മുംബൈ: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾ ഇന്ത്യൻ ഒാഹരി വിപണിയെ ബാധിച്ചു. ബോംബെ സൂചിക...
മുംബൈ: ഇന്ത്യൻ ഒാഹരി വിപണി നഷ്ടത്തിൽ നിന്ന് കരകയറി. ബോംബെ സൂചിക സെൻസെക്സ് 305 പോയിൻറ് നേട്ടത്തോടെ 33,351.57ൽ...
ന്യൂഡൽഹി: ബോംബൈ സൂചികയായ സെൻസെക്സിെൻറ ചൊവ്വാഴ്ചത്തെ ആകെ നഷ്ടം രണ്ട് ലക്ഷം കോടി. സെൻസെക്സ് 429 പോയിൻറ്...
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിെൻറ പുതിയ കണക്കനുസരിച്ച് തട്ടിപ്പ് തുകയിൽ വർധന. 11,400 കോടിയുടെ വെട്ടിപ്പാണ്...
മുംബൈ: ഇന്ത്യൻ ഒാഹരി വിപണികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 303 പോയിൻറ് നേട്ടത്തോടെ 34,445 പോയിൻറ്...
മുംബൈ: തുടർച്ചയായ നഷ്ടങ്ങൾക്ക് ശേഷം ഇന്ത്യൻ ഒാഹരി വിപണിയിൽ നേട്ടം. ബോംബെ സൂചിക സെസെക്സ ് 212 േപായിൻറ് നേട്ടത്തോടെ...
മുംബൈ: വ്യാഴാഴ്ചത്തെ നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ഒാഹരി വിപണിയിൽ വീണ്ടും വൻ തകർച്ച. ബോംബെ സൂചിക സെൻസെക്സ് 550...