വളപട്ടണം: വോട്ടുചെയ്ത് വീട്ടിലെത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു. വളപട്ടണം താജുൽ ഉലൂം...
മാള: കൃഷ്ണൻകോട്ടയിൽ മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു....
നാദാപുരം: ഓഫിസിലേക്കുള്ള വഴിമധ്യേ ജീനക്കാരൻ ബസിൽ കുഴഞ്ഞുവീണ് മരിച്ചു.വടകര...
കാഞ്ഞിരപ്പള്ളി: കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞ പാസ്റ്റർ മരിച്ചു. നാലാംമൈൽ കുടപ്പനകുഴി...
കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കുമ്പളം പാവെട്ടുമൂല പുളിച്ചാനി പടിഞ്ഞാറ്റതിൽ...
മറ്റൊരപകടത്തിൽ യുവാവ് മരിച്ചു
കട്ടപ്പന: സഹോദരിയുടെ വീടിെൻറ പാലുകാച്ചൽ ഒരുക്കങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു....
പെരുമ്പാവൂർ: 10 വയസ്സുകാരിയെ വീട്ടിൽ കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചനിലയിൽ...
കടുത്തുരുത്തി: സുഹൃത്തിെൻറ മകളുടെ കുട്ടിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിനെത്തിയ ആൾ വീടിെൻറ...
പാലാ: പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ നിയന്ത്രണംവിട്ട കാറിടിച്ച് വീടിന് സമീപം മരിച്ചു. പൈക...
മലയാളിയായ സാം ഡേവിസിെൻറ ഹൃദയവുമായി ജോർഡാനിയൻ പെൺകുട്ടി ജീവിച്ചത് നാലുമാസം മാത്രം
അൽഐൻ: മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി ഐൽഐനിൽ നിര്യാതനായി. എടക്കുളം കിഴക്കും മുക്ക് സ്വദേശി...
വടകര: ഡല്‍ഹി മിലിട്ടറി പൊലീസില്‍ സേവനം ചെയ്തുവരുന്ന ചോറോട് ചേന്ദമംഗലം സ്വദേശി പ്രജീഷ് (37)...
അജ്മാന്: മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി അജ്മാനിൽ നിര്യാതനായി. ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിലെ ഐവൻ കാരിക്കുട്ടിയുടെയും...