ജയിൽ മോചിതനായ ഡോ. കഫീൽ ഖാൻെറ അഭിമുഖം
ഉത്തര്‍ പ്രദേശില്‍ രാജാവ് രാജധര്‍മമല്ല, കുട്ടികളെ പോലെ പിടിവാശിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് അന്യായ തടങ്കലിലാക്കിയ ശിശുരോഗ വിദഗ്ധന്‍ ഡോ....
ലഖ്നോ: ഡോ. കഫീൽ ഖാൻെറ മോചന വാർത്ത ഭാര്യയും ഡോക്ടറുമായ ഷബിസ്ത ഖാനെ തേടിയെത്തിയത് ജന്മദിനത്തിൽ. ഏഴു മാസമായുള്ള...
യോഗി സർക്കാർ കോടതിയുടെ വിമർശനത്തിന് ഇരയായത് പലതവണ
ജില്ലാ മജിസ്ട്രേറ്റ് കഫീലിെൻറ പ്രസംഗത്തിലെ ചില വാക്യങ്ങൾ മാത്രം മുറിച്ചെടുത്തെന്ന്
ദേശസുരക്ഷാ നിയമ പ്രകാരം ചുമത്തിയ കുറ്റം കോടതി തള്ളി
യോഗി സര്‍ക്കാർ ചോദിച്ചത് 10 ദിവസം; ഹൈകോടതി നൽകിയത് 14 ദിവസം
ഡോക്ടറുടെ ജാമ്യഹരജി ബുധനാഴ്ച അലഹബാദ് ഹൈകോടതി പരിഗണിക്കും
ലഖ്നോ: ദേശ സുരക്ഷ നിയമം ചുമത്തി ജയിലിലടക്കപ്പെട്ട ഡോ. കഫീൽ ഖാന് നീതിതേടി ബഹുജന കാമ്പയിനുമായി ഉത്തർപ്രദേശ്...