മലപ്പുറം പരാമർശം: വിവാദം ചൂടുപിടിക്കുന്നു ജില്ലയെ അവഹേളിക്കുന്നതിനെതിരെ ‘അഭിമാനമാണ് മലപ്പുറം’ എന്ന ഹാഷ് ടാഗ്...
സംഘടനശേഷി ഇല്ലായ്മ തോൽവിക്ക് കാരണമായെന്ന് കുമ്മനം
മലപ്പുറം: ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വേങ്ങര മണ്ഡലത്തിലെ എം.എൽ.എ സ്ഥാനം പി.കെ. കുഞ്ഞാലിക്കുട്ടി...
മലപ്പുറം പാർലിമെൻറ് ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തോടൊപ്പം...
പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി പാർട്ടിയിൽ ഭിന്നതയില്ലെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം...
മലപ്പുറം: ഉപതെരഞ്ഞെടുപ്പിലെ വോട്ട് വർധനവിൽ എൽ.ഡി.എഫ് അഭിമാനിക്കേണ്ടെന്ന് മുസ് ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി....
2014നേക്കാൾ ലക്ഷം വോട്ട് കൂടിയെങ്കിലും 2016 നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ കുറവ്
ലക്ഷം കവിഞ്ഞ ഭൂരിപക്ഷത്തിൽ ലീഗ് തട്ടകം കാക്കുന്നത് ആറാം തവണ
ഭൂരിപക്ഷം കുറക്കാനും തങ്ങളുടെ വോട്ട് കൂട്ടാനുമായെന്ന് എൽ.ഡി.എഫ്
സി.എച്ചിെൻറ ചരിത്രം ആവർത്തിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ലക്ഷം വോട്ടിനായി കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിട്ടും ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എക്ക് മലപ്പുറത്ത് അടിപതറി....
ദുബൈ: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം യു.ഡി.എഫ് പ്രവർത്തകർ ഗൾഫിലും ആേഘാഷിച്ചു. പലയിടത്തും...
മലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ‘നോട്ട’യോട് നോ പറഞ്ഞവരേറെ. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോട്ടയിൽ...
പെരിന്തൽമണ്ണ: ശക്തമായ വേരോട്ടമുള്ള പെരിന്തൽമണ്ണ നിയമസഭ മണ്ഡലത്തിൽ ഇടതുപക്ഷത്തിെൻറ വിജയപ്രതീക്ഷക്ക് തിരിച്ചടി....