ഫലസ്തീനുനേരെ നടക്കുന്ന അധിനിവേശത്തെ പിന്തുണക്കുന്നവരിൽ ഇന്ന് ഒട്ടേറെ മലയാളി ആൾക്കൂട്ടങ്ങളും മാധ്യമങ്ങളുമുണ്ട്. മതനിരപേക്ഷരെന്നും ഫാഷിസ്റ്റ് വിരുദ്ധരെന്നും സ്വയം അവകാശപ്പെടുന്നവരുടെ സമൂഹമാധ്യമ ഇടപെടലുകളിൽപ്പോലും അത് തെളിഞ്ഞുകാണാം. എന്നാൽ, ഉപാധികളില്ലാതെ ഫലസ്തീൻ ജനതയെ പിന്തുണച്ച ഒരു കാലം മലയാളത്തിനുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു ലേഖകർ