ആസിയാൻ ടെസ്റ്റിൽ പരീക്ഷിച്ചത് ഇന്ത്യ-സ്പെക് മാഗ്നൈറ്റ് തന്നെയാണെന്നാണ് സൂചന
ഥാറിെൻറ ബെഞ്ച്സീറ്റ് പതിപ്പിനെ നിലനിർത്തുകയാണെങ്കിൽ ഫോർ സ്റ്റാർ റേറ്റിങ് റദ്ദാക്കുമെന്നാണ് എൻസിഎപി പറയുന്നത്
കംപ്ലീറ്റ്ലി ബിൽറ്റ് യൂനിറ്റായി (സിബിയു) ഇന്ത്യയിൽ എത്തുന്നതിനാൽ ഫലങ്ങൾ നമ്മുക്കും ബാധകമാണ്
കുട്ടികളുടെ സുരക്ഷയിലും നാല് സ്റ്റാർ ഥാറിന് ലഭിച്ചു
മാരുതിയുടെ എസ്പ്രെസ്സോക്ക് സ്റ്റാർ ലഭിച്ചില്ല