സാൻഡിയാഗോ: എഫ്.ഐ.എച്ച് വനിതാ ഹോക്കി ജൂനിയർ ലോകകപ്പിൽ 12 ഗോളിന്റെ ഗംഭീര ജയത്തോടെ ഇന്ത്യ തുടങ്ങി. ചിലിയിലെ സാൻഡിയാഗോയിൽ...
തലശ്ശേരി മാളിയേക്കൽ തറവാട്ടിൽ കളിച്ചു വളർന്ന് ഹോക്കിയെ നെഞ്ചോട് ചേർത്ത കഥയാണ് ഷാനവാസിന്റേത്
ഇന്ത്യയിൽ നടക്കുന്ന ജൂനിയർ ലോകകപ്പിൽനിന്ന് ഇംഗ്ലണ്ട് കഴിഞ്ഞദിവസം പിന്മാറിയിരുന്നു
41 വർഷത്തെ കാത്തിരിപ്പിന് വിരാമിട്ടാണ് ഇന്ത്യ ഹോക്കിയിൽ ഒരു ഒളിമ്പിക്സ് മെഡൽ സ്വന്തമാക്കുന്നത്. ജർമ്മനിക്കെതിരായ...
ടോക്യോ: വനിതകളുടെ ആവേശക്കുതിപ്പ് നെഞ്ചിലേറ്റി ഇന്ത്യൻ പുരുഷന്മാർ ചൊവ്വാഴ്ച ഹോക്കി...
ടോക്യോ: ഒളിമ്പിക്സ് മൈതാനങ്ങളിൽ സുവർണ സംഘങ്ങളായി വിലസിയിരുന്ന പെരുമയുമായെത്തിയ ഇന്ത്യൻ ഹോക്കി സംഘത്തെ നാണം കെടുത്തി...
ലഖ്നോ: 1980 മോസ്കോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ഹോക്കി സ്വർണം സമ്മാനിച്ച ടീമിലെ രണ്ടുപേർ ഒരേ ദിനത്തിൽ കോവിഡിന്...
ന്യൂഡൽഹി: ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിെൻറ 115ാം ജന്മദിനത്തെ വരവേൽക്കാനൊരുങ്ങവെ, അദ്ദേഹത്തിന് രാജ്യത്തിെൻറ പരമോന്നത...
ന്യൂയോർക്ക്: 1975ൽ ലോകകപ്പ് ഹോക്കിയിൽ കിരീടനേട്ടത്തിലേക്ക് ഇന്ത്യയെ നയിച്ച താരങ്ങളിലൊരാളായ അശോക് ദി വാൻ...
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ഹോക്കി ടീം ലോക റാങ്കിങ്ങിൽ നാലാമതെത്തി. 2003ൽ നിലവിൽവന്ന...
ഇപോ (മലേഷ്യ): അസ്ലൻ ഷാ ഹോക്കി ഫൈനലിൽ ദക്ഷിണ കൊറിയക്ക് മുന്നിൽ കീഴടങ്ങിയ ഇന്ത്യ ക ിരീടം...
ഇപോ (മലേഷ്യ): ഏഷ്യൻ ഗെയിംസ് ചാമ്പ്യന്മാരായ ജപ്പാനെ വീഴ്ത്തി അസ്ലൻഷാ ഹോക്കിയിൽ ഇ ...
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കിയുടെ അമരക്കാരൻ സർദാർ സിങ് വിരമിച്ചു. മുൻ ക്യാപ്റ്റനും 12...
സെമിയിൽ മലേഷ്യയോട് തോറ്റാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പുറത്തായത്