വാക്കേറിൽഉള്ളു മുറിഞ്ഞ് ചോര പൊടിഞ്ഞും കണ്ണിൽ കണ്ടത് എറിഞ്ഞുടച്ച് പിറുപിറുത്തും നെഞ്ചത്തടിച്ചു കരഞ്ഞും കിടപ്പറയും ...
ശശിധരൻ കുണ്ടറയുടെ കവിതകളുടെ സമാഹാരം ‘ജലപ്പരപ്പിലെ എഴുതാപ്പുറങ്ങൾ’ എന്ന പുസ്തകത്തിന് സുനിൽ പി. ഇളയിടം എഴുതിയ...
ഓർമ്മകൾഎന്നെ വേട്ടയാടുന്നു. വരിഞ്ഞു മുറുക്കി ശ്വാസംമുട്ടിക്കുന്നു. ഹൃദയം മുറിവേറ്റ് പിടയുകയാണ്. ഒരുവേള നല്ല...
വേട്ട - കവിതപത്തായം നിറച്ച് സ്നേഹമായിരുന്നെങ്കിലും,കരണ്ടത്...
ഒരു 19 വയസ്സുകാരനുണ്ടായിരുന്നു. യുദ്ധവാർത്തകളിലേക്ക് ആവേശപൂർവം മുഖം പൂഴ്ത്തുമായിരുന്നു.ലോഹചക്ഷുസ്സുള്ള അവൻറെ...
മുപ്പത് വെള്ളിക്കാശിന്യൂദാസ്യേശു ദേവനെകുരിശിൽ തറച്ചു.ഞാൻകുരിശിലേറ്റപ്പെട്ടമഹാ ത്യാഗി. എന്റെരതിലയ ഭോഗ രസതന്ത്ര...
ഞാൻ, തെളിഞ്ഞൊഴുകിയ പുഴനീ, ഉഗ്രവിഷമുള്ള കാളിയൻ . നീ വിഷം ചീറ്റി എന്നിൽ പടർന്നു കയറി എൻ്റെ നിർമലമായ ജീവിതത്തിൽ കാളിമ...
ചെന്നൈ: 2022 ലെ ആശാന് സ്മാരക കവിത പുരസ്കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. 1980മുതല്‍ മലയാള കവിതാരംഗത്ത്...
രാജീവ് മാമ്പുള്ളിയുടെ രണ്ട് കവിതകൾ...നിറവ്ആലഭാരമില്ലാതൊരു കവിത അപ്പൂപ്പൻ താടിയായി പാറി നടക്കുന്നുപിടിതരാതെ പകലോടി...
പാഠശാല ജനകീയ കൂട്ടായ്മ പ്രസിദ്ധീകരിച്ച എം.എം. സദാനന്ദെൻറ ``പുല്ലാളൂർ പാട്ടുകൾ ഒരു ദേശഗാഥ'' എന്ന സമാഹാരം നാടിെൻറ ചരിതം...
01ചോരന്കുന്നിലെബാല്യത്തിന്റെഓർമയുടലുകളില്നിന്ന്ഡബ്ബസുരേശന്വലിയ കോയിപ്പൊത്തു1കളുമായിജൂണ്മഴയിലേക്ക് നടക്കുംപത്താംതരം...
മണിപ്പൂരിൻ ദേവസഭാതലത്തിലീ കരാള ദിനത്തിൽ തൻ പുടവയുരിക്കപ്പെട്ടു കിടക്കും കറുത്ത ഭാരതമാതാവിൻനിർലേപ ചേതന...
കണ്ണടതലയിൽകണ്ണട വെച്ചയാൾ തപ്പുന്നു കണ്ണട കാണുന്നില്ലയൊന്നും എവിടെയെൻ കണ്ണട മുക്കിലും മൂലയിലും കണ്ണട തപ്പി വലഞ്ഞയാൾ ...
ഒാരോ വീടും വൃദ്ധസദനങ്ങൾ സങ്കടങ്ങളുടെ വാതിലുകളിൽ സ്വപ്നങ്ങൾ കരിഞ്ഞ് മനുഷ്യർ മനസ്സിന്റെ ആഴക്കടലിൽ മുങ്ങുന്നു ...