പോത്തൻകോട് (തിരുവനന്തപുരം): ഇരു വൃക്കകളും തകരാറിലായി സുമനസ്സുകളുടെ കനിവ് കാത്ത് കഴിയുകയാണ് ഉമ്മയും മകനും. അണ്ടൂർക്കോണം...
പരപ്പനങ്ങാടി: വേദനിച്ചു ജീവിക്കാൻ വിധിക്കപ്പെട്ട കുടുംബത്തിന്റെ കണ്ണീരൊപ്പാൻ സമൂഹം...
കാരാട്: വൃക്കകൾ തകരാറിലായ വീട്ടമ്മ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. കാരാട്...
വിഴിഞ്ഞം: സാമ്പത്തിക പരാധീനതകളാൽ വൃക്ക വിൽക്കേണ്ടിവന്നവർക്ക് തുടർ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തരമായി വേണ്ടത്...
വിഴിഞ്ഞം: വിഴിഞ്ഞത്ത് മാത്രം ഇതുവരെ സാമ്പത്തിക ബാധ്യതകളെ തുടർന്ന് വൃക്ക വിറ്റത്...
വിഴിഞ്ഞം: വിഴിഞ്ഞത്തുനിന്ന് വൃക്ക നൽകാൻ തയാറായ മറ്റൊരു യുവതി വൃക്ക വിൽപനയെക്കുറിച്ച് വാർത്ത...
തീരദേശത്തു നിന്നും നിസഹായരായ മത്സ്യത്തൊഴിലാളി സ്ത്രീകളെ അവയവ വില്പനക്ക് ഇരകളാക്കി എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത കഴിഞ്ഞ...
കൊയിലാണ്ടി: ഇരുവൃക്കകളും തകരാറിലായ യുവാവിെൻറ ചികിത്സക്ക് നാട്ടുകാർ കമ്മിറ്റി രൂപവത്കരിച്ചു....
ചെറുതുരുത്തി: വിധിയുടെ വിളയാട്ടം ജീവിത സ്വപ്നങ്ങളത്രയും തകർത്തെറിഞ്ഞ അപരിചിതയായ...
പറവൂർ: ഒരു വൃക്കയുമായി 37 വർഷം ജീവിച്ച പുത്തൻവേലിക്കര മഠത്തിൽപറമ്പിൽ വള്ളോത്തി (82)...
കൊച്ചി: ഒരു വൃക്കദാനത്തിലൂടെ ഒരുപാട് ഹൃദയങ്ങൾ ഒന്നായ കഥപറയും ഡോ. സഖി ജോണും ഷാജു പോളും....
ദോഹ: കോവിഡിെൻറ സാഹചര്യത്തിൽ വൃക്കസംബന്ധമായ രോഗങ്ങളുള്ളവരും വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയമായവരും ഏറെ...
അമ്പലപ്പുഴ: വൃക്കയിലെ മുഴയിൽ നിന്നുള്ള രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ യുവതിക്ക് ആലപ്പുഴ...
റിയാദ്: ഇരുവൃക്കകളും തകരാറിലായി ജോലിചെയ്യാൻ പറ്റാതെ അവശനിലയിലായ കോഴിക്കോട് കൊടുവള്ളി...