കേരളത്തിലെ എല്ലാ സ്കൂളുകളിലും പത്താംക്ലാസ് വരെ മലയാളഭാഷാപഠനം...
കാസർകോട്: സംസ്ഥാനത്തെ സ്കൂളുകളിൽ പത്താംതരം വരെ മലയാളം നിർബന്ധമാക്കുന്ന ഒാർഡിനൻസ് നിയമമായാലും കാസർകോട് ജില്ലയിൽ അത്...
തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കിയ ഒാർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
ഏകീകൃത പാഠ്യപദ്ധതി പിന്തുടരുന്ന സ്ഥാപനങ്ങളിൽ മലയാളം ഉൾപ്പെടുത്താനാകുമോ എന്നതാണ് ചോദ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് വരെ മലയാള ഭാഷ നിർബന്ധമാക്കും. ഇതുസംബന്ധിച്ച ഒാർഡിനൻസിന്റെ കരട് രൂപത്തിന്...
കാസര്‍കോട്: ഐക്യ മലയാള പ്രസ്ഥാനത്തിന്‍െറ മാതൃഭാഷ അവകാശ ജാഥ കാസര്‍കോട്ടുനിന്നും ആരംഭിച്ചു. പുതിയ ബസ്സ്റ്റാന്‍ഡ്...
എല്ലാ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണം
കോഴിക്കോട്: വാദകോലാഹലങ്ങള്‍ക്കൊടുവില്‍ ശ്രേഷ്ഠഭാഷാ പദവി നേടിയെടുത്തിട്ടും മലയാള ഭാഷാ നിയമത്തോട് ചിറ്റമ്മനയം....
ഭരണഭാഷ മലയാളമാക്കിയ നാട്ടിലെ ഏറ്റവും വലിയ പൊതുജനസേവന കേന്ദ്രമായ പബ്ളിക് സര്‍വിസ് കമീഷന് എന്ന പി.എസ്.സി മാതൃഭാഷയോട്...
തിരൂര്‍: മലയാള പഠനം ഇനി മലയാളിക്ക് മാത്രമല്ല എളുപ്പമാകുക. ബ്രിട്ടീഷുകാരനും ഫ്രഞ്ചുകാരനുമെല്ലാം മലയാളത്തിലെ ഉച്ചാരണം...