സംഭവം മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ
ഗൂഡല്ലൂർ: ഊട്ടി ചേരിംഗ് ക്രോസിൽ അലഞ്ഞു തിരിയുകയായിരുന്ന മനോരോഗി യുവാവ് ആൾക്കൂട്ടം മർദനത്തെ തുടർന്ന് മരിച്ചു. കുള്ളന്റെ...
കോഴിക്കോട്: ബാലുശ്ശേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആൾക്കൂട്ടമർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ....
ബാലുശ്ശേരി: എസ്.ഡി.പി.ഐയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചെന്നാരോപിച്ച് പാലോളി മുക്കിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ജിഷ്ണുരാജിനെ...
സരയൂ നദീതീരത്തെ അയോധ്യഘട്ടിൽ ഭാര്യയെ ചുംബിച്ചതിന് യുവാവിനെ ആൾക്കൂട്ടം മർദിച്ച് അവശനാക്കി. സംഭവത്തിന്റെ വിഡിയോ...
ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ മതപുസ്തകം കത്തിച്ചുവെന്നാരോപിച്ച് ആൾക്കുട്ടം ശിയ പണ്ഡിതനെ ആക്രമിച്ചു....
റാഞ്ചി: ഝാർഖണ്ഡിലെ ധാൻബാദിൽ ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുസ്ലിം യുവാവിന് നേരെ ബി.ജെ.പി പ്രവർത്തകരുടെ ക്രൂര...
ന്യൂഡൽഹി: മയക്കുമരുന്ന് കേസിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടാനെത്തിയ പൊലീസുകാർക്കു നേരെ ഗുണ്ട ആക്രമണം. ന്യൂഡൽഹിയിലെ...
ഭോപാൽ: മധ്യപ്രദേശിൽ പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിന് ബന്ധുക്കളുടെ ക്രൂരമർദനം. യുവാവിനെ അസഭ്യം പറയുകയും ക്രൂരമായി...
ഭോപാൽ: റായ്പൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പുരോഹിതനെ ആൾക്കൂട്ടം െപാലീസ് സ്റ്റേഷനുള്ളിൽ കയറി...
അക്രമം നടത്തിയ പ്രതികളെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല
മൂന്നുകിലോമീറ്ററോളം വാഹനത്തിൽ പിന്തുടർന്ന ശേഷമാണ് ആക്രമണം
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ക്രൂര ആൾക്കൂട്ട മർദനത്തിന് ഇരയായ 25കാരനെതിരെ പോക്സോ കേസ് ചുമത്തി പൊലീസ്. ആക്രമണം...
ലഖ്േനാ: ഉത്തർപ്രദേശിലെ കാൺപൂരിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് 45കാരനായ മുസ്ലിം മധ്യവയസ്കനെ ക്രൂരമായി...