മാഹി: കോഴിക്കോട് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങൾ മാഹി മേഖലക്ക് വളരെ അടുത്തായതിനാൽ, നിപ വൈറസ്...
ആയഞ്ചേരി: നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് കേന്ദ്രസംഘം ആയഞ്ചേരിയിലെ 13ാം വാർഡ് മംഗലാട്...
മുഴുവന്‍ വാര്‍ഡുകളിലും ആര്.ആര്.ടി പ്രവര്‍ത്തനം ശക്തമാക്കും
രക്ഷിതാക്കളിൽ ആശങ്കയും ആശ്വാസവും
കോഴിക്കോട്: ശക്തമായ പ്രതിരോധത്തിനിടെ, ശനിയാഴ്ച പരിശോധിച്ച സാമ്പ്ൾ ഫലങ്ങളെല്ലാം നെഗറ്റിവായത്...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർഥിയുടെ നിപ ഫലം നെഗറ്റീവ് ആണെന്ന...
അഞ്ചു പേർ കൂടി ഐസൊലേഷനിൽ
‘കോഴിക്കോട്ട് എല്ലാ കാര്യങ്ങളും മാനദണ്ഡങ്ങൾക്കനുസരിച്ച് നന്നായി നടക്കുന്നുണ്ട്’വവ്വാലുകളെ...
ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ക്ലാസുകൾ ഓൺലൈനായിരിക്കുമെന്ന ഉത്തരവ് തിരുത്തി
ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ, മദ്രസകൾ എന്നിവക്കും നിർദേശം ബാധകം
കോഴിക്കോട്: നിപ വൈസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് അധികൃതർ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ...
ന്യൂഡൽഹി: കോവിഡ് വൈറസിനെ അപേക്ഷിച്ച് നിപ വൈറസ് ബാധിക്കുന്നവരുടെ മരണസാധ്യത 70 ശതമാനമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...
ബാലുശ്ശേരി: കിനാലൂർ ഉഷ സ്കൂൾ ഗ്രൗണ്ടിൽ ഇന്ന് നടത്താനിരുന്ന സെലക്ഷൻ ട്രയൽ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. നിപ നിയന്ത്രണങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിക്കിടെ ആശ്വാസവാർത്ത. പുതിയ പോസിറ്റീവ് കേസുകളില്ലെന്നും ചികിത്സയിലുള്ളവരുടെ...