‘പെരുന്നാളിെൻറ കുഞ്ഞുടുപ്പുകളണിഞ്ഞ നിലയിലാണ് അവരെ കൊന്നുകളഞ്ഞത്’
കായംകുളം: രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റിൽപറത്തി ഫലസ്തീനിലെ സ്ത്രീകളേയും കുട്ടികളേയുമടക്കം കൊന്നൊടുക്കുന്ന ഇസ്രായേൽ...
ഗസ്സ സിറ്റി: ഫലസ്തീന് നേരെ ഇസ്രായേൽ നടത്തുന്ന നരനായാട്ട് തുടരുന്നതിനിടെ പരിക്കേറ്റവരാൽ നിറഞ്ഞ് ഗസ്സയിലെ ആശുപത്രി....
ന്യൂഡൽഹി: 200 ഓളം പേരുടെ മരണത്തിനിടയാക്കിയ ഇസ്രായേൽ നരനായാട്ട് തുടരുന്നതിനിടെ ഫലസ്തീന് പിന്തുണയുമായി ഇന്ത്യ...
സൊസൈറ്റിയുടെ പ്രത്യേക സംഘം ഗസ്സ സന്ദർശിച്ചു
ഗസ്സ സിറ്റി: ഏഴു ദിവസമായി തുടരുന്ന ഇസ്രായേലി നരവേട്ടയുടെ ഏറ്റവും ക്രൂരമുഖം വെളിപ്പെട്ട...
ശ്രീനഗർ: ഫലസ്തീനിലെ ഇസ്രയേൽ അതിക്രമങ്ങൾക്കെതിരെ കശ്മീരിൽ നടക്കുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിനെ വിമർശിച്ച് ജമ്മു...
ജൊഹന്നാസ്ബർഗ്: ഫലസ്തീനികൾക്കെതിരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി മുൻ ലോകഒന്നാംനമ്പർ ബാറ്റ്സ്മാനും...
തിരുവനന്തപുരം: ഇസ്രായേലിെൻറ നരനായാട്ടിന് ഇരയാകുന്ന ഫലസ്തീൻ ജനതക്ക് െഎക്യദാർഢ്യവുമായി ഡി.വൈ.എഫ്.െഎ കാമ്പയിൻ....
ഗസ്സ മുനമ്പിൽ ഇസ്രയേൽ തുടരുന്ന ആക്രമണം തടയാൻ ഇടപെടണമെന്ന് വെനിസ്വേലൻ വിദേശകാര്യ മന്ത്രി ജോർജ്ജ് അരിയാസ അന്താരാഷ്ട്ര...
ജറൂസലം: ഫലസ്തീൻ ജനതക്ക് നേരെയുള്ള അക്രമപ്രവർത്തനങ്ങളിൽ ഇസ്രായേലിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പിന്തുണച്ച...
കോഴിക്കോട്: ഫലസ്തീന് നേരെയുള്ള ഇസ്രയേൽ അക്രമങ്ങളിൽ നിലപാട് വ്യക്തമാക്കി എഴുത്തുകാരൻ ബെന്യാമിൻ. സന്ദേഹങ്ങൾക്ക്...
ഗസ്സ സിറ്റിയിലെ അസോസിയേറ്റഡ് പ്രസ്, അൽജസീറ ഉൾപ്പെടെ മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന അൽ ജലാ ടവർ...