മുംബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് 72.51 രൂപയാണ്...
ന്യൂഡൽഹി: രൂപയുടെ വിനിമയം മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 29 പൈസ കുറഞ്ഞ് 72.05ലാണ് വ്യാപാരം...
ന്യൂഡൽഹി: ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം റെക്കോർഡ് തകർച്ചയിൽ നിന്ന് കരകയറുന്നു. ഒമ്പത് പൈസ നേട്ടത്തോടെ...
ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം കൂപ്പുകുത്തവെ ഗൾഫ് രാജ്യങ്ങളിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ വൻ...
ദോഹ: രൂപയുടെ മൂല്യത്തിന് വൻ ഇടിവ് തുടരുന്നതോടെ പ്രവാസികൾക്ക് നേട്ടം. ഖത്തർ റിയാലിെൻറ ...
ന്യൂഡൽഹി: രൂപയുടെ മൂല്യം നിലംപൊത്തുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 71.57 രൂപയായിരുന്നു മൂല്യമെങ്കിൽ...
റിയാദ്: ഇന്ത്യൻ രൂപയുടെ പതനം പ്രവാസികൾക്ക് ചരിത്ര നേട്ടമായി മാറുന്നു. വിനിമയ നിരക്ക് പിടിവിടുേമ്പാൾ രൂപക്കെതിരെ...
ന്യൂഡൽഹി: തിങ്കളാഴ്ച ഡോളറിനെതിരെ 71.21ലേക്ക് കൂപ്പുകുത്തിയ രൂപ ചൊവ്വാഴ്ച 36 പൈസ കൂടി...
മുംബൈ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ചരിത്രത്തിെല ഏറ്റവും താഴ്ന്ന നിലവാരമായ 71.10 ലെത്തി....
ന്യൂഡൽഹി: ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം വ്യാഴാഴ്ചയും ഇടിഞ്ഞു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 70.82ലാണ് രൂപ...
മുംബൈ: ചരിത്രത്തിലെ റെക്കോഡ് ഇടിവിലേക്കു കൂപ്പുകുത്തി ഇന്ത്യൻ രൂപ. ചൊവ്വാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ ഡോളറിനെതിരെ...
മുംബൈ: യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക്. ഡോളറിനെതിരെ 69.62...
മുംബൈ: വ്യാഴാഴ്ച റെക്കോഡ് തകർച്ച രേഖപ്പെടുത്തിയ രൂപക്ക് വെള്ളിയാഴ്ച നേരിയ...