തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാൽ വിശ്വാസികളോടൊപ്പം...
തിരുവനന്തപുരം: സ്ത്രീകൾ കൂടി എത്തുന്നതോടെ ശബരിമലയിലുണ്ടാവുന്ന തിരക്ക് നിയന്ത്രിക്കാൻ നിർദേശങ്ങളുമായി പൊലീസ്. ഒരു...
കോട്ടയം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം...
പത്തനംതിട്ട: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനമാകാെമന്ന സൂപ്രീംകോടതിവിധി അഭിപ്രായ സമന്വയത്തിലൂടെ...
പരിസ്ഥിതിക്ക് ആഘാതമേറുമോ? (സുഗതകുമാരി) ശബരിമലയിൽ പുരുഷൻമാരുടെ പ്രവേശനത്തിന് പോലും നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ...
ഷർട്ട് ധരിക്കാതിരിക്കൽ മുതലുള്ള കാര്യങ്ങൾ ചോദ്യം ചെയ്യെപ്പടും
ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ വിധി സ്ത്രീകളുടെ ആത്മാഭിമാനത്തേയും...
ചെങ്ങന്നൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നിരാശജനകമെന്ന് തന്ത്രി കുടുംബം. എങ്കിലും കോടതിവിധിയെ...
കോഴിക്കോട്: സ്ത്രീകൾക്ക് സംരക്ഷണം നൽകുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ...
ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാമെന്ന ചീഫ് ജസ്റ്റിസ് അടക്കം നാല് ജഡ്ജിമാരുടെ നിലപാടിനോ ട് അഞ്ചംഗ...
തൃശൂർ: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ....
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്...
ആർത്തവകാലത്തെ ക്ഷേത്രപ്രവേശനത്തിനുള്ള വിലക്ക് റദ്ദാക്കി
ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശന കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക് ഷനായ...