ഓരോ വ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് ലോക മനുഷ്യാവകാശ ദിനം...
പത്താംക്ലാസ് ബയോളജിയിലെ അകറ്റിനിർത്താം രോഗങ്ങളെ എന്ന പാഠഭാഗത്തിന്റെ അധികവായനക്ക്
രാജ്യത്തിന്റെ അടിത്തറയാണ് ഭരണഘടന. ഭരണഘടനയെ നമുക്ക് എങ്ങനെ നിർവചിക്കാം? രാജ്യത്തെ അവകാശങ്ങളെക്കുറിച്ചും...
തൊപ്പിയും നീളൻകുപ്പായവും കോട്ടിലൊരു റോസാപ്പൂവുമായി മന്ദസ്മിതം പൊഴിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ചാച്ചാജിയുടെ...
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ വൃത്തിയായി കഴുകണമെന്ന് നമുക്കറിയാം. കുഞ്ഞുനാൾ മുതൽ തന്നെ അക്കാര്യം നാം പഠിക്കുകയും...
ഒക്ടോബർ 9 ലോക തപാൽ ദിനം, ഒക്ടോബർ 10 ദേശീയ തപാൽ ദിനം
"ഭാരതത്തിൽ അധികം പേരും ദാരിദ്ര്യരൂപത്തിൽ കിടന്നുഴലുന്നവരാണ്. അതിന്റെ പരിഹാരാർഥം എല്ലാവരും പതിവായി അരമണിക്കൂർ...
സ്കൂളിൽനിന്ന് വരുന്ന വഴിയിലോ കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുേമ്പാഴോ തെരുവുനായുടെ മുന്നിൽ പെടാത്തവരുണ്ടാകില്ല. നമ്മളിൽ...
നമ്മൾ നല്ലമഴയത്തും വെയിലത്തും കുടചൂടുന്നത് എന്തിനാണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ, വെയിലും മഴയും കൊള്ളാതിരിക്കാൻതന്നെ....
നമ്മുടെ നന്മക്കുവേണ്ടിയും നേർവഴിനടത്താനും രക്ഷിതാക്കളെപോലെ പ്രയത്നിക്കുന്നവരാണ് അധ്യാപകർ. സാമൂഹിക പ്രതിബദ്ധതയും...
കൽപവൃക്ഷമാണ് തെങ്ങ്. തേങ്ങയാകട്ടെ ഒഴിച്ചുകൂടാനാവാത്തതും. നാണ്യവിളയായും ആചാരാനുഷ്ഠാനങ്ങളിലെ പ്രധാന ഘടകമായും...
ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ജന്മദിനമാണ് ഇന്ത്യയിൽ ദേശീയ കായികദിനമായി ആചരിക്കുന്നത്. 1905 ആഗസ്റ്റ് 29ന്...
പണ്ടുകാലത്ത്, അത്യന്തം മിനുസമായ ഗോളമാണ് ചന്ദ്രൻ എന്ന ധാരണയായിരുന്നു എല്ലാവർക്കും. എന്നാൽ, ഗലീലിയോ ഗലീലി അദ്ദേഹത്തിന്റെ...
2022 ജനുവരി ഒന്നിലെ കണക്കുപ്രകാരം ലോക ജനസംഖ്യ 786 കോടി പിന്നിട്ടിരിക്കുന്നു. അനുദിനം വർധിച്ചുകൊണ്ടിരിക്കുന്ന...