കെ.കെ. കൊച്ച് അന്തരിച്ചു. ആരായിരുന്നു അദ്ദേഹം? ‘‘വാക്കുകളെ ദളിത് അവകാശങ്ങൾ നേടാനുള്ള ആയുധമാക്കിയ എഴുത്തുകാരനും ദളിത് ചിന്തകനു’’മെന്ന്...
സൂപ്പർഹിറ്റ് ഗാനങ്ങളടങ്ങിയ ‘പിക്നിക്ക്’ എന്ന സിനിമ പുറത്തുവന്നതും 1975 ഏപ്രിൽ 11നായിരുന്നു. ആ വർഷം ഏറ്റവുമധികം സാമ്പത്തികലാഭം ഉണ്ടാക്കിയ...
പത്തമ്പത് പടികള്‍ കയറി കെട്ടിടത്തിലെത്തി. അവിടെ ഒരു ഭിത്തിയില്‍ മുപ്പതോളം ഫോട്ടോകള്‍ തൂക്കിയിരുന്നു. ചെങ്കിസ്ഖാന്റെയും പിന്തുടര്ച്ചക്കാരുടെയും...
ആരോടോയെന്നപോലെ. സംസാരിക്കുന്നൊരുവൾ കൂടെ വന്നവരുടെ നീരസം ഗൗനിക്കാതെ തന്റെ അപരയോടോ, കൊല്ലപ്പെട്ട പ്രിയമെഴും കൂട്ടുകാരിയോടോ, അതോ അജ്ഞാത സുഹൃ- ...
തലേന്ന് രാത്രി മുഴുവൻ ടോണി സ്വപ്നങ്ങളുടെ പിടിയിലായിരുന്നു. ഓരോ സ്വപ്നം കഴിഞ്ഞപ്പോഴും അയാൾ എഴുന്നേറ്റ് തന്റെ കിടക്കയുടെ വലതുവശത്ത് ചുമരിനോട്...
വാൻഗോഗ്.., നിന്റെ പ്രിയപ്പെട്ട സൂര്യകാന്തി പൂക്കളുടെ ഇതളിൽ ഇപ്പോഴുമുണ്ട് ഉണങ്ങാത്ത പ്രണയത്തിന്റെ ചോരകല്ലിച്ച വടുക്കൾ. ഓർമകളുടെ പെരുമഴ...
ഒരു ബിഷ്ണോയി വീട്. സ്ഥലം ജോധ്പൂർ. കുറച്ചുയരത്തിൽ ചുമരിൽ കൈകൊണ്ടെഴുതിയ സ്വസ്തിക അടയാളം. അതിനോട് ചേർന്ന് ഒരുത്തന്റെ കൈപ്പത്തി. മണ്ണുകൊണ്ടാണ്...
കെ.കെ. െകാച്ചിന്റെ അടുത്ത സുഹൃത്തുകൂടിയായ ചിത്രകാരൻ ശശി മേമുറിയുടെ അനുസ്മരണം.കൊച്ചേട്ടൻ ഓർമയാവുമ്പോൾ ഘനീഭവിച്ച സങ്കടം മനസ്സിൽ കനമായി നിറയുന്നു....
കേരളത്തിന്റെ ധൈഷണിക മണ്ഡലത്തില്‍ മൗലികമായ നിലപാടുകള്‍കൊണ്ട് സംവാദങ്ങളില്‍ നിറഞ്ഞുനിന്ന കൊച്ചിന്റെ നിലപാടുകള്‍ കൂടുതല്‍ സംവാദങ്ങളിലേക്ക്...
പാർലമെന്ററി ജനാധിപത്യത്തിന്റെ പാതയിൽനിന്നും അകന്നുനിൽക്കുന്ന രാഷ്ട്രീയ നിലപാടുകളും പ്രയോഗപദ്ധതികളും കൊണ്ട് കലുഷമാക്കിയ ഒരു കാലത്തിൽനിന്നാണ്...
കെ.കെ. െകാച്ചിന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമായ സാമൂഹിക പ്രവർത്തകൻകൂടിയായ ലേഖകൻ ഒാർമകൾ പങ്കിടുന്നു. ‘കലാപവും സംസ്കാരവും’ എന്ന കൃതിയിലൂടെയാണ്...
സമരങ്ങളിലും സാമൂഹിക പ്രസ്ഥാനങ്ങളിലും കെ.കെ. കൊച്ചിന്റെ സഹയാത്രികൻകൂടിയായ ലേഖകൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക കാഴ്ചപ്പാടുകളെയും സമരങ്ങളിലെ...
സാമൂഹിക ചിന്തകനും ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനും ചരിത്രകാരനുമായ കെ.കെ. കൊച്ചിെന്റ ധൈഷണിക സംഭാവനകളെ ഒാർമിക്കുകയാണ് എഴുത്തുകാരനും ചിന്തകനുമായ...
മാർച്ച് 13ന് വിടവാങ്ങിയ കെ.കെ. കൊച്ചിന്റെ സാഹിത്യ സംഭാവനകളെയും ജാതി, മതം, ന്യൂനപക്ഷം, ദേശീയത എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ...
പുതുക്കുടിയിലേക്കുള്ള വഴി അതിനെക്കുറിച്ചൊരു കവിതയെഴുതാൻ ആവശ്യപ്പെടുന്നുണ്ട് ഞാൻ പുതുക്കുടിയിലേക്കു പോയിട്ടില്ല എന്നെങ്കിലും പോകുമോ...
വേദനയോടെ കൈമാറി ഉടഞ്ഞു പോയ ഒരു വാക്ക് അതിന്റെ ജന്മത്തുടർച്ചയുടെ ഉലയിൽ വെന്ത് അതിലടിഞ്ഞ അഴുക്കുകളെ അലിയിച്ചു കളയുന്നു ഉരുകിയും ഉറച്ചും അത്...