മഴ ഇടക്കിടെ കനത്തു പെയ്യുന്നുണ്ടെങ്കിലും കരിയിലയെ ഇനിയെങ്കിലും ശ്രദ്ധിക്കാതെ വയ്യ. പറമ്പിലും മുറ്റത്തും റോഡരികിലുമെല്ലാം...
സ്വന്തം വീട്ടില് കൃഷി ചെയ്യാനും ഭക്ഷണം കഴിക്കാനും യോഗമുണ്ടായില്ലെങ്കിലും എത്തിപ്പെട്ട 'കുടുംബ'ത്തില് കൃഷി ചെയ്ത്...
ഏതു കാലാവസഥയും പയർ കൃഷിക്ക് അനുയോജ്യമാണ്. പച്ചക്കറിയിൽ പ്രധാന സ്ഥാനം പയറിനുണ്ട്. രണ്ടു തരം പയറുകളുണ്ട്....
ഫുകുവോക്കയുടെ ഒറ്റവൈക്കോൽ വിപ്ലവം മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഗംഗാധരൻ മാസ്റ്ററെ പരിചയപ്പെടാം
റബർ കൃഷിയെ ആശ്രയിച്ച് കഴിയുന്നത് ഏഴു ലക്ഷം കർഷകരാണ്. റബറിെൻറ വരുമാനംകൊണ്ട് മാത്രം ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്....
യിരങ്ങൾ നൽകി പിസ്ത വാങ്ങുന്നവരാണ് നമ്മൾ. പിസ്ത ഒരെണ്ണം വീട്ടിൽ നട്ടുവളർത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒരു...
ഇനി വരുന്നത് വേനലിൽ ചുട്ടുപൊള്ളുന്ന ദിനങ്ങൾ. താപനില ഏതാണ്ട് 40 ഡിഗ്രി എന്ന നിലയിലാവുകയും വേനൽമഴ കുറയുകയും...
അടുത്തകാലത്തായി നിരവധി പേർ മുയൽവളർത്തലിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഫ്രാൻസ്, അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ...
കര്ഷകരുടെ ആത്മവിശ്വാസവും സര്ക്കാരിന്റെ പൂര്ണ പിന്തുണയും കൂടിയായപ്പോള് മുട്ടത്തുമൂല ചിറയില് നൂറു മേനി നെല്ല്...
കൃഷിയുമായി ബന്ധപ്പെട്ട പഠനങ്ങൾ, ആലോചനകൾ നമുക്കു മുന്നിൽ ഗൗരവമുണർത്തുന്ന കാഴ്ചകളാണ്. മണ്ണില്ലാത്തവർക്ക് എങ്ങനെ കൃഷി...
ഓണാട്ടുകര. ഒരുകാലത്ത് മധ്യകേരളത്തിെൻറ സമ്പൽസമൃദ്ധിയുടെ പര്യായമായ ദേശം. നെല്ലും തേങ്ങയും വെളിച്ചെണ്ണയും പഴങ്ങളും...
കാട്ടിലുണ്ടായിരുന്ന കാടപ്പക്ഷികളെ മെരുക്കി വളർത്തുപക്ഷികളാക്കി വ്യവസായികാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്തത്...
മാറിയ കാലത്ത് കോൺക്രീറ്റ് സൗധങ്ങളിൽ ഐശ്വര്യത്തിെൻറ കാഴ്ചവട്ടങ്ങളുടെ പട്ടികയിലാണ്...
ഓരോ വീട്ടിലും അത്യാവശ്യം ഉണ്ടായിരിക്കേണ്ട ചെടിയാണ് കുരുമുളക്. എന്നാൽ സ്ഥലപരിമിതിയാണ് നമ്മെ കുരുമുളക് ചെടി വളർത്തുന്നതിൽ...