ലോകനേതാക്കളുടെ ‘മൈ ഫ്രണ്ട്’. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സമുന്നത പദവി. വികസിത...
സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന് ആശ്വാസത്തിന് വകയുണ്ട്. ചീഫ് വിപ്പടക്കം...
അയോധ്യക്കൊപ്പം രാജ്യത്തെ ചെറുതും വലുതുമായ സകല ക്ഷേത്രങ്ങൾക്കും ഹൈന്ദവ ജാതി-ഉപജാതികൾക്കും...
ശ്രീരാമ ചിത്രവും അർച്ചന നടത്താൻ ഉണക്കലരിയും മഞ്ഞളും ചേർന്ന അക്ഷതവും വീടുകളിലെത്തിക്കുന്ന...
അടുത്ത അഞ്ചു വർഷത്തേക്കുള്ള ജനവിധിയാണ് ഞായറാഴ്ച പുറത്തുവരുന്നത്. ഭരണത്തോടുള്ള വിശ്വാസ്യത മാത്രമല്ല, എക്സിറ്റ് പോളിന്റെ...
സ്ത്രീകൾമാത്രം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഏതെങ്കിലും രാജ്യമുണ്ടോ? പുരുഷന്മാരെല്ലാം നല്ലവരും വിശുദ്ധരുമായ ഒരു രാജ്യം?...
പത്രക്കാരന് അനുതാപം പാടില്ല. ഇരയുടെ പക്ഷം പറയരുത്. സർക്കാർ ചെയ്യുന്നതെന്തും, എന്തും, മഹത്തരമായി കാണണം. ഭരണകൂട വിമർശനം...
2002ലെ ഗുജറാത്ത് വംശഹത്യ നേരത്ത് അവിടത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി വാജ്പേയി,...
പോർബന്തറിൽനിന്ന് വട്നഗറിലേക്ക് ദൂരം 500 കിലോമീറ്റർ വരില്ല. എന്നാൽ, മോഹൻദാസ് കരംചന്ദ്...
കന്യാകുമാരിയിൽ തുടങ്ങി 3500 കിലോമീറ്റർ പിന്തള്ളി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിനോട് അടുക്കുകയാണ്. താണ്ടുന്ന...
മന്ത്രിയായിരുന്ന കാലത്ത് ഷിബു ബേബി ജോൺ ഗുജറാത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആറന്മുള കണ്ണാടി സമ്മാനിച്ച് വികസന...
വലിയ ഡെക്കറേഷനൊന്നും വേണ്ട എന്നതാണ് നേര്. കോൺഗ്രസ് പ്രസിഡന്റായതിൽ മല്ലികാർജുൻ ഖാർഗെ ആദ്യം നന്ദി പറയേണ്ടത് രാജസ്ഥാൻ...
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന് ചുരുങ്ങിയത് രണ്ടു...
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സർസംഘ് ചാലക് മോഹൻ ഭാഗവത് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ തങ്ങിയ...