Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

കാലത്തിനു കഴിയാത്തത്
പഴുത്തു മഞ്ഞയായ ഒരില ഞെട്ടടർന്നുവീണു കിതച്ചു. ഞരമ്പുകൾ, പച്ചച്ചും തിണർത്തുംതന്നെ. ഒരരിക്കൊമ്പൻ കാറ്റുവീശി, അതിനെ ...
access_time 16 Dec 2024 9:00 AM IST
അ​യ്യ​ൻ​കാ​ളി
01 വെ​യി​ൽ പ​ടി​ഞ്ഞാ​റു അ​മ​ർ​ന്നു​താ​ണ​പ്പോ​ൾ കു​നി​ഞ്ഞു​നി​ന്ന ഇ​രു​പ​ത്തി​യേ​ഴ് ന​ട്ടെ​ല്ലു​ക​ൾ നി​വ​ർ​ന്നു...
access_time 16 Dec 2024 8:45 AM IST
ലൂറും ബുദ്ധിമാനായ   പുലിവാഹയും
ഇരയെടുക്കാതെ പോയതിലും വേഗം തിരികെ വരുന്നൂ ഓർമയിൽ ഭയത്തിന്റെ ചൂണ്ട തറഞ്ഞ മീൻ... പണ്ടൊക്കെ വിശപ്പിനെ വിശപ്പിനാൽ...
access_time 16 Dec 2024 8:30 AM IST
രണ്ട്​ കവിതകൾ
1. അവളവള്‍ സമരംവളരെ പതുക്കെയാണ് അവള്‍ നടന്നു തുടങ്ങിയത്. ഇടവഴികളില്‍ മാത്രമല്ല, തുറവികളിലും അവള്‍ക്കുവേണ്ടി...
access_time 16 Dec 2024 8:15 AM IST
ഡ്രാക്കുളയെ   ഇനിയും ഭയക്കണോ!
‘ഡ്രാക്കുള’ എന്ന കഥാപാത്രം മലയാളത്തിലെ വാമ്പയർ സാഹിത്യശാഖയിലെ പ്രധാന കഥാപാത്രമായി അവതരിക്കപ്പെട്ടിട്ടുണ്ട്. ...
access_time 9 Dec 2024 9:30 AM IST
അവരുടെ ആദിമാരാമത്തിലെ അന്ത്യനാളുകൾ
1 സ്വർഗത്തി​ന്റെ വിരിപ്പ് കുടഞ്ഞവർ ഭൂമിയിലേക്ക് നോക്കി... പൊന്നിൻ പൊട്ട് പോലൊരു ദൂരാന്തരിത ലോകം. കാനവാഴ...
access_time 9 Dec 2024 8:46 AM IST
Malayalam poem
ഒച്ചകൾ തുള്ളിതുള്ളിയായ് ഇറ്റിറ്റു വീഴുന്ന ഇരുട്ടിൽ വെളിച്ചം തരി തരിയായ് പാറുന്ന ആകാശത്തെ നോക്കിനിൽക്കുന്നു. അനന്തത ...
access_time 9 Dec 2024 8:16 AM IST
Malayalam poem
ഒന്ന് തൊണ്ണൂറുകളിൽ കക്കാട്ടുകടലൈബ്രറിയിലെ ലൈബ്രേറിയൻ സുകുമാഷായിരുന്നു. കൂർത്ത താടിയും ലെനിന്റെ തലയുമുള്ള ആ...
access_time 9 Dec 2024 8:00 AM IST
കരൂച്ചിറ മൈതാനം
അവര്‍ അഞ്ചുപേരുണ്ടായിരുന്നു: ഏട്ടന്‍ യൂട്യൂബ് ചാനലിന്‍റെ അമരക്കാര്‍. കരൂച്ചിറ മൈതാനത്തെ പവിലിയനിലിരുന്ന്...
access_time 9 Dec 2024 7:45 AM IST
വാ(ഗ്)ക്ക് വൈചിത്ര്യം
ചിലപ്പോഴൊക്കെ മരങ്ങൾക്കുമറഞ്ഞിരിക്കും കടുവയെപ്പോൽ പതിയിരിക്കും. പഴുതുകിട്ടിയാൽ ചാടിവീഴും ആഴത്തിൽ പറഞ്ഞിറുക്കും. ...
access_time 9 Dec 2024 7:15 AM IST
നര-വരാഹ മുഖാമുഖം
രാവി​ന്റെ കട്ടിക്കരിമ്പടത്തിന്നപ്പുറം കിഴക്കി​ന്റെ അണിയറയിൽ ഉദയ പ്രതീതിയായ് മഹേന്ദ്രജാലം തുടങ്ങുന്ന പുതുമയെ പതിവെന്നു...
access_time 2 Dec 2024 11:15 AM IST
ഖാസി താഴ് വരയിലെ പൈൻമരങ്ങൾ
വിരമിക്കൽ ചടങ്ങിന്റെ പിറ്റേന്നുതന്നെ ഡേവിസ് ഷില്ലോങ്ങിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. ഒറ്റപ്പെട്ട് വിരസമായ...
access_time 2 Dec 2024 11:00 AM IST
Malayalam poem
പിന്നോട്ടു പിന്നോട്ടേക്കു തെന്നുമ്പോൾ പേടിപ്പൂ ഞാൻ എന്നിലെ മൃഗത്തെയി- ന്നെവിടെയൊളിപ്പിക്കും?! പുറമേ മൃദുഭാവ- ...
access_time 2 Dec 2024 10:15 AM IST
കാമുകിക്കുള്ള വരികൾ
നീ മുലയൂട്ടി വളർത്തിയ കവിതയെന്ന് നിന്നെയോർത്തെഴുതിവച്ചു മരണത്തിന്റെ നാൽപതാണ്ടുകൾക്കുശേഷം അമ്മയ്ക്കുവേണ്ടി എഴുതിയ ...
access_time 2 Dec 2024 9:45 AM IST