Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightസംവാദം

സംവാദം

അംബേദ്കറും മാർക്സും കൈകോർക്കുമോ?
ജാതി പ്രബലമായ ഇന്ത്യൻ സമൂഹത്തിൽ വിമോചനത്തിന്​ അംബേദ്​കറും മാർക്​സും ഒന്നിക്കേണ്ടതുണ്ട്​ എന്ന വാദം പല കോണുകളിൽനിന്നും...
access_time 23 Sept 2024 7:45 AM IST
ജാ​​തി​​ന​​ശീ​​ക​​ര​​ണവും   വിപ്ലവമുന്നേറ്റവും
അംബേദ്​കറി​ന്റെ പ്രബോധനങ്ങൾക്ക്​ ഒരു മാവോവാദി അനുബന്ധം എഴുതുകയാണ്​ ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ....
access_time 3 Jun 2024 8:30 AM IST
ബി​​രു​​ദ പ​​ഠ​​നത്തിലെ  പുതിയ മാറ്റം എന്താണ്​?
രാ​​ജ്യ​​ത്തെ ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളെ​​ല്ലാം നാ​​ലു വ​​ർ​​ഷ​​മാ​​യി​​രി​​ക്ക​​ണ​​മെ​​ന്ന് 2020ലെ ​​ദേ​​ശീ​​യ...
access_time 26 Feb 2024 9:31 AM IST
ഉ​​പ​​രി​​ വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്തെ   നോ​​ട്ടു റ​​ദ്ദാ​​ക്ക​​ൽ?
കേരളത്തിലടക്കം വിദ്യാഭ്യാസരംഗത്ത്​ വലിയ മാറ്റങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്​. അടുത്ത അധ്യയന വർഷം മുതൽ നാലു വർഷ ബിരുദ...
access_time 5 March 2024 12:54 PM IST
വിചാരണ കോടതികൾ   ഭരണകൂട​ത്തെ വല്ലാതെ   ഭയക്കുന്നതായി തോന്നുന്നു
മനുഷ്യാവകാശ വിഷയങ്ങളിൽ ഉയരെ മുഴങ്ങുന്ന ശബ്ദമാണ്​ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെയുടേത്​. രാജ്യത്തെ...
access_time 1 Jan 2024 8:15 AM IST
ഭരണഘടനക്കെതിരായ   വിമർശനം   യുക്തിസഹമല്ല
ഭരണഘടന, വാണിജ്യ, നികുതി നിയമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനാണ്​ അരവിന്ദ് ദാതാർ....
access_time 1 Jan 2024 8:15 AM IST
കലാലയങ്ങളിലെ  അധ്യാപക പൊലീസിങ്  ഇനിയും തുടരണോ?
കലാലയങ്ങളിൽ അധ്യാപകരും അവരു​ടെ സദാചാര പൊലീസിങ്ങും എങ്ങനെയാണ്​ പ്രവർത്തിക്കുന്നത്​? ജാതിബോധവും ബ്രാഹ്മണ്യവും അധ്യാപകർ...
access_time 27 Nov 2023 8:30 AM IST
അതെ, ഊ​ട്ടു​പു​ര​കളിലും തീൻമേശയിലും കാളനാകാമെങ്കിൽ കാളയുമാകാം!
സംസ്​ഥാന സ്​കൂൾ കലോത്സവം പലതരം വിവാദങ്ങൾക്കുകൂടി അടുപ്പുകൂട്ടിയിരുന്നു. അവതരണഗാനത്തിലെ ‘മുസ്​ലിം ഭീകരവേഷധാരി’ മുതൽ...
access_time 25 Jan 2023 11:20 AM IST
പൗ​ര​സ​മൂ​ഹ​രാ​ഷ്ട്രീ​യ​ത്തി​ന്റെ പ്ര​തി​സ​ന്ധി​ക​ള്‍
മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പ്​ (ല​ക്കം: 1289) തു​ട​ങ്ങി​വെ​ച്ച ‘കേ​ര​ള​ത്തി​​ന്റെ സി​വി​ൽ പൊ​ളി​റ്റി​ക്​​സി​ന്​ എ​ന്തു​ സം​ഭ​വി​ച്ചു’ എ​ന്ന സം​വാ​ദ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​ണ്​ സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നാ​യ ലേ​ഖ​ക​ൻ. ആ​ത്മീ​യ​ശൂ​ന്യ​ത​യാ​ണ് ലോ​ക​ത്തെ​ല്ലാ​യി​ട​ത്തു​മെ​ന്ന​പോ​ലെ കേ​ര​ള​ത്തി​ലെ​യും സി​വി​ല്‍ സ​മൂ​ഹ​ത്തി​ന്റെ പ്ര​തി​സ​ന്ധി​യെ​ന്നും സി​വി​ല്‍ സ​മൂ​ഹം, രാ​ഷ്ട്രീ​യ സ​മൂ​ഹം എ​ന്ന ദ്വ​ന്ദം മ​റി​ക​ട​ക്ക​പ്പെ​ടു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്നും ലേ​ഖ​ക​ൻ വാ​ദി​ക്കു​ന്നു.
access_time 5 Dec 2022 8:15 AM IST
കോ​ർ​പ​റേ​റ്റ് വി​ക​സ​ന ഭീ​ക​ര​ത​യും കീ​ഴാ​ള ജീ​വി​ത​ങ്ങ​ളു​ടെ വം​ശ​ന​ശീ​ക​ര​ണ​വും
''എ​ന്തു​കൊ​ണ്ടാ​ണ് സ്വാ​ത​ന്ത്ര്യ​ല​ബ്ധി​ക്കുശേ​ഷം ഏ​ഴു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റ​വും സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ ആ​ദി​വാ​സി​ക​ളും ദ​ലി​ത​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്കം സ​മൂ​ഹ​ത്തി​​ന്റെ അ​ടി​ത്ത​ട്ടി​ലു​ള്ള മ​നു​ഷ്യ​ർ​ക്ക് സ്വ​ന്തം നി​ല​നി​ൽ​പിന്റെത​ന്നെ നേ​ർ​ക്കു​യ​രു​ന്ന ഭീ​ഷ​ണി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ തു​ട​ര​ത്തു​ട​രെ സ​മ​രം ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്?'' ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ലേ​ഖ​ക​ൻ ചോ​ദി​ക്കു​ന്നു. ആ​ഴ്​​ച​പ്പ​തി​പ്പ്​ തു​ട​ങ്ങി​വെ​ച്ച 'കേ​ര​ള​ത്തി​ലെ സി​വി​ൽ പൊ​ളി​റ്റി​ക്​​സി​ന്​ എ​ന്തു​സം​ഭവി​ച്ചു?' എ​ന്ന സം​വാ​ദ​ത്തി​​ന്റെ തു​ട​ർ​ച്ച​യാ​ണ്​ പ​ല​ത​ല​ങ്ങ​ളി​ൽ ഇൗ ​ലേ​ഖ​നം.
access_time 21 Nov 2022 11:00 AM IST
എ​ന്തു​ത​രം സം​വാ​ദ​ങ്ങ​ളാ​ണ്​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം നടക്കുന്നത്?
സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം എ​ന്തു​ത​രം സം​വാ​ദ​ങ്ങ​ളാ​ണ്​ യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ക്കു​ന്ന​ത്​? അ​തൊ​രു പൊ​തു​മ​ണ്ഡ​ല​ത്തി​െ​ല സം​വാ​ദ​ങ്ങ​ളാ​ണോ? അ​തോ, അ​ല്‍ഗോ​രി​ത​ത്തി​​ന്റെ ഉ​പ​ക​ര​ണാ​ത്മ​ക യു​ക്തി​യു​ടെ പ്ര​ഭാ​വ​മാ​ണോ ന​വ​മാ​ധ്യ​മ സം​വേ​ദ​ന​ത്തെ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​ത്? മു​ത​ലാ​ളി​ത്ത​ത്തി​ന്റെ വ​ർ​ത്ത​മാ​ന​ത​ല​ങ്ങ​ൾ സം​വാ​ദ​ത്തെ ഇ​ല്ലാ​താ​ക്കു​ന്നു​ണ്ടോ? മാധ്യമം വാർഷികപ്പതിപ്പിൽ തുടങ്ങിവെച്ച സംവാദത്തിന്റെ തുടർച്ചയും ആമുഖവുമാണ് ഈ ലേഖനം.
access_time 22 Sept 2022 4:36 PM IST
സംവാദമോ സംഘട്ടനമോ?
ഒ​രു​കാ​ല​ത്ത് മ​ധ്യ​പ്ര​ദേ​ശ് സ​ർ​ക്കാ​റി​ന്റെ ഏ​റ്റ​വും വ​ലി​യ ത​ല​വേ​ദ​ന​ക​ളി​ലൊ​ന്നാ​യി​രു​ന്നു...
access_time 22 Sept 2022 4:39 PM IST
സംവാദങ്ങൾ അവസാനിക്കുന്നില്ല
രാ​ജ്യ​ത്ത്​ സം​വാ​ദം സാ​ധ്യ​മാ​കാ​ത്ത ഒ​രു അ​ന്ത​രീ​ക്ഷം ഭ​ര​ണ​കൂ​ടം ബോ​ധ​പൂ​ർ​വം സൃ​ഷ്​​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്....
access_time 22 Sept 2022 4:47 PM IST
ജോസഫ് ഇടമറുക്, ചേകന്നൂർ, യു.കലാനാഥൻ, പി. ഗോവിന്ദപിള്ള..; ഒരു പത്രാധിപർ സംവാദ സ്മരണകൾ എഴുതുന്നു
ക​​ഴി​​ഞ്ഞ ആ​​റു​​ പ​​തി​​റ്റാ​​ണ്ടി​​നി​​ടെ ഈ​​യു​​ള്ള​​വ​​ൻ പ​​​ങ്കെ​​ടു​​ത്ത ഒ​​ട്ട​​ന​​വ​​ധി...
access_time 22 Sept 2022 4:52 PM IST