ഒരേ കിടപ്പാണ് ഞാൻ.പുറത്ത് വെയിൽ പരന്ന് ഉച്ചയിൽ തിളയ്ക്കുന്നു തീ പോൽ. പൂച്ചപ്പാദത്താലന്തി...
നട്ടെല്ലിൽ, കൊടിയ വേദനയുടെ വേലിയേറ്റത്തിന്റെ ഒരു ഞെണ്ടിറുക്കം. ഒരു ഞരക്കമെന്നിൽ കുന്നുകയറിയിറങ്ങി സമതലത്തിലേക്ക്...
മഴയിൽഒരു പെൺകുട്ടി ചുവന്ന മോട്ടോർ സൈക്കിൾ ഓടിച്ചുപോകുന്നു. ചാഞ്ഞും ചരിഞ്ഞും പെയ്യും മഴ അവളെ ഉമ്മവെച്ച്, ഉമ്മവെച്ച് ...
പണ്ടെന്നോ നടന്ന വഴികളെ ഇന്നും തിരിച്ചുവിളിക്കാറുണ്ട് തേഞ്ഞ ചെരിപ്പുകളായ് ഓർമകളുടെ...
മരിപ്പ് നടന്ന വീട്ടിലേക്കാദ്യമെത്തുകഇരിപ്പുറയ്ക്കാത്ത പലജാതി കസേരകളാവും. നടക്കാൻ...
ഉപേക്ഷിക്കപ്പെട്ട ചിലതിനോട് അത്ര മേലിഷ്ടം തോന്നും, ചിലപ്പോൾ. അച്ഛന്റെ കുഴമ്പ് മണം കഴുകിക്കളയാൻ അമ്മ അടുപ്പത്തേക്ക്...
മുറ്റമടിക്കുന്ന പെൺകുട്ടി കടലിൽ ഒറ്റയ്ക്ക് തുഴയുന്നവളാണ്. അവളുടെ കൈകളിൽ ഏത് നിമിഷവും ആകാശത്തേക്ക് കുതിക്കാനായും ഒരു...